Tag: dhoni

മൂന്നാം ഏകദിനം: ടോസ് ഇന്ത്യയ്ക്ക്; ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. പ്രധാനമായും മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിജയ് ശങ്കര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും. അമ്പാട്ടി റായിഡുവിനു പകരം കേദാര്‍ ജാദവും കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചാഹലും ടീമില്‍ ഇടം...

ഇന്ത്യയ്ക്ക് 298 റണ്‍സ് മാത്രമോ..?; റണ്‍ പൂര്‍ത്തിയാക്കാത്തതില്‍ ധോണി വിവാദക്കുരുക്കില്‍

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഒരു റണ്‍ പൂര്‍ത്തിയാക്കാത്ത മഹേന്ദ്രസിങ് ധോണി വിവാദക്കുരുക്കില്‍. മല്‍സരത്തിനിടെ ധോണി നേടിയ ഒരു സിംഗിള്‍, അപൂര്‍ണമായിരുന്നുവെന്നാണ് വാദം. നേഥന്‍ ലയണിന്റെ പന്തില്‍ സിംഗിളിനോടിയ ധോണി, നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കാതെ ഓവര്‍ തീര്‍ന്നതിനാല്‍ തിരികെ പോരുകയായിരുന്നു. ഇതിന്റെ...

സിക്‌സറടിച്ചപ്പോള്‍ അര്‍ധസെഞ്ചുറിയുടെ കാര്യം ധോണി മറന്നു… ഓര്‍മ്മിപ്പിച്ച് കാര്‍ത്തിക്

അഡ്‌ലെയ്ഡ്: സിക്‌സടിച്ചപ്പോള്‍ അര്‍ധസെഞ്ചുറിയുടെ കാര്യം ധോണി മറന്നു... ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് എംഎസ് ധോണി അര്‍ധസെഞ്ചുറി നേടിയത്. എന്നാല്‍ ഇക്കാര്യം ധോണി തന്നെ അറിഞ്ഞത് ക്രീസില്‍ കൂടെയുണ്ടായിരുന്ന ദിനേശ് കാര്‍ത്തിക്ക് പറഞ്ഞതിനുശേഷം. അവസാന ഓവറില്‍ വിജയത്തിലേക്ക് ഏഴ് റണ്‍സായിരുന്നു വേണ്ടിയരുന്നത്....

ലോകകപ്പ്: ടീമില്‍ ഇടം നേടാന്‍ ധോണി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് മത്സരം മുറുകുന്നു… ടീമില്‍ തന്റെ റോള്‍ എന്തെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്…

അഡ്‌ലെയ്ഡ്: ലോകകപ്പ് മുന്നില്‍ നില്‍ക്കേ ഇന്ത്യന്‍ ഏകദിന ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനമുറപ്പിക്കാന്‍ കടുത്ത മത്സരമാണ് നടക്കുന്നത്. എം എസ് ധോണി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നീ മൂന്നുപേരെയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് മുഖ്യ സെലക്ടര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇവരില്‍...

ധോണിക്ക് നില്‍ക്കാന്‍ പോലും വയ്യെന്ന് പറഞ്ഞ ഓസിസ് മാധ്യമത്തിന് പൊങ്കാലയിട്ട് ആരാധകര്‍

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച എം.എസ്. ധോണിയ്ക്ക് അഭിനന്ദനങ്ങള്‍ ഏറെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത ചൂടും മത്സരത്തിന്റെ സമ്മര്‍ദ്ദവുമെല്ലാം ധോണിയുടെ ഇന്നിങ്സിനെ ബാധിച്ചിരുന്നു. രണ്ടു വെല്ലുവിളികളേയും അതിജീവിച്ചാണ് അദ്ദേഹം ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത്. മത്സരത്തിനിടെ ധോണി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി...

ഫീല്‍ഡിങ്ങിനിടെ ദേഷ്യപ്പെട്ട് ധോണി (വീഡിയോ)

അഡ്‌ലെയ്ഡ്: ഫീല്‍ഡില്‍ എന്നും ശാന്തത കൈവിടാത്ത എം.എസ് ധോണി കട്ട കലിപ്പിലാകുന്നതിന് ഇന്നലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ആദ്യ ഏകദിനത്തില്‍ കളിച്ച പേസര്‍ ഖലീല്‍ അഹമ്മദാണ് ധോണിയുടെ ചൂടറിഞ്ഞത്. മത്സരം അവസാനത്തോട് അടുക്കുകയായിരുന്നു. ധോണിയും കാര്‍ത്തിക്കും ക്രീസില്‍. അതിനിടെ വെള്ളവുമായി ഗ്രൗണ്ടിലെത്തിയ ഖലീല്‍ അഹമ്മദ്...

ധോണിയെ വാനോളം പുകഴ്ത്തി കോഹ്ലി; നാം കണ്ടത് ഒരു ‘എംഎസ് ക്ലാസിക്’; ‘ധോണി ഈ ടീമിന്റെ ഭാഗമാണെന്നതില്‍ ഒരു സംശയവും വേണ്ടെന്നും കോഹ്ലി

അഡ്ലെയ്ഡ്: രണ്ടാം ഏകദിനത്തിലെ വിജയത്തിനു പിന്നാലെ മഹേന്ദ്രസിങ് ധോണിയെ വാനോളം പുകഴ്ത്തി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അഡ്ലെയ്ഡില്‍ കണ്ടത് 'എംഎസ് ക്ലാസിക്' ആണെന്ന് മല്‍സരശേഷം സംസാരിക്കവെ കോഹ്‌ലി അഭിപ്രായപ്പെട്ടു. അവസാന ഓവറില്‍ വിജയത്തിലേക്ക് ഏഴു റണ്‍സ് വേണ്ടിയിരിക്കെ, ജേസണ്‍ ബെഹ്‌റെന്‍ഡ്രോഫിന്റെ ആദ്യ പന്തു തന്നെ...

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആറു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അര്‍ധ സെഞ്ചുറി നേടിയ എം.എസ് ധോനിയുടെയും പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. നാലാം വിക്കറ്റില്‍...
Advertismentspot_img

Most Popular

G-8R01BE49R7