ഐ.പി.എല്ലില്‍ മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി. വിക്കറ്റിന് പിന്നിൽ നൂറ് ക്യാച്ചുകൾ എടുത്താണ് ധോണി 100 ക്ലബിൽ ഇടം നേടിയത്.
ഐ.പി.എല്‍ 2020 ഉദ്ഘാടന മത്സരത്തില്‍ മുംബൈക്കെതിരെയാണ് ധോണി നൂറാം ക്യാച്ച് സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ഈ നേട്ടം...
ദുബായ്: ഫ്രാഞ്ചൈസി ക്രിക്കറ്റിലെ തന്നെ ഏറ്റവും ആവേശകരമായ ടൂര്‍ണമെന്റിന് ഇനി മണിക്കൂറുകള്‍ മാത്രം. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികളും ആശങ്കകളും മാറ്റിവെച്ച് ഐ.പി.എല്‍ 13-ാം പതിപ്പിന് ശനിയാഴ്ച അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30-ന് തുടക്കമാകും.
ടൂര്‍ണമെന്റിലെ തന്നെ രണ്ട്...
ഹരിപ്പാട്ടെ തുണികടയിൽ എത്തിയവരുടെ ലിസ്റ്റിൽ ‘ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ’ പേരും. തുണിക്കട ഉടമയ്ക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കടയിൽ എത്തിയവരുടെ പേരും ഫോൺ നമ്പരും എഴുതി സൂക്ഷിച്ചിരുന്ന ബുക്ക് പരിശോധിച്ചപ്പോഴാണ് എം.എസ്. ധോണി എന്ന പേര് കണ്ടു ഞെട്ടിയത്....
ദുബായ്: വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ സീസണിൽ ഐപിഎല്ലിൽ കളിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യയിലേക്ക് മടങ്ങിയതിനു പിന്നാലെ മധ്യനിര താരം സുരേഷ് റെയ്നയെ ചെന്നൈ സൂപ്പർ കിങ്സിന്റെ വാട്സാപ്പ് ഗ്രൂപ്പിൽനിന്നും നീക്കിയതായി വെളിപ്പെടുത്തൽ. ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ഇൻസൈഡ് സ്പോർടാ’ണ് ഇക്കാര്യം...
ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച എം.എസ് ധോണിയോട് ബിസിസിഐ ചെയ്തത് ശരിയായില്ലെന്ന് വ്യക്തമാക്കി പാകിസ്താന്റെ മുൻതാരം സഖ്‌ലെയിന്‍ മുഷ്താഖ്. ഇന്ത്യക്കായി ഇത്രയേറെ നേട്ടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനാണ് ധോണി. ധോണിക്ക് ഇത്തരമൊരു യാത്രയയപ്പല്ല പ്രതീക്ഷിച്ചത്. വിരമിക്കൽ മത്സരത്തിനുപോലും അവസരം ലഭിക്കാതെ ധോണി കളമൊഴിഞ്ഞത്...
വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്രസിങ് ധോണിക്കായി വിരമിക്കൽ മത്സരം ഒരുക്കുന്നതിനെക്കുറിച്ച് ചർച്ച ഉയരുമ്പോള്‍ അർഹിക്കുന്ന യാത്രയയപ്പ് ലഭിക്കാതെ കളമൊഴിഞ്ഞ താരങ്ങള്‍ക്കെല്ലാം കൂടി വിരമിക്കൽ മത്സരം സംഘടിപ്പിക്കുകയെന്ന ആശയം പങ്കുവച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ധോണിക്ക് യാത്രയയപ്പ് മത്സരം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന...
രാജ്യാന്തര ക്രിക്കറ്റിൽനിന്ന് കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ സ്വഭാവവും വ്യക്തിത്വവും തന്റെ ഭർത്താവ് ശുഐബ് മാലിക്കിനെ ഓർമിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുമ്പോഴാണ് സാനിയ മിർസ ഇക്കാര്യം പറഞ്ഞത്....
ന്യൂഡൽഹി: കരിയറിന്റെ തുടക്ക കാലത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനിയുടെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത് പാകിസ്താൻ ബൗളർമാരായിരുന്നു. വിശാഖപട്ടണത്ത് പാകിസ്താനെതിരേ നേടിയ 148 റൺസിന്റെ ഇന്നിങ്സായിരുന്നു ധോനിയുടെ കരിയറിലെ വഴിത്തിരിവ്. വൈറ്റ് ബോൾ സ്പെഷലിസ്റ്റ് എന്ന വിമർശകരുടെ വായടപ്പിച്ച് 2006-ൽ ധോനിയുടെ...