മുംബൈ: കോവിഡ് വ്യാപനം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിച്ച ധാരാവിയില്‍ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മഹാരാഷ്ട്രയിലെ ധാരാവിയില്‍ കോവിഡ് ആശങ്കകള്‍ ഒഴിയുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും അധികം രോഗബാധിതരുള്ള മഹാരാഷ്ട്രയിലെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നാണ് ധാരാവി....