ഗുജറാത്തിലേറ്റ കനത്ത തിരിച്ചടി കർണാടകയിലും ഉണ്ടാകുമോ എന്ന ഭയത്തിൽ നിന്നും കോൺഗ്രസിന് രക്ഷ. സർക്കാർ വീണതിന് പിന്നാലെ കോൺഗ്രസ്–ജെഡിഎസ് സഖ്യം അത്ര സജീവമായിരുന്നില്ല. എന്നാൽ ഇപ്പോൾ രാജ്യസഭാ സീറ്റിലേക്ക് മൽസരിക്കാൻ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ എത്തും. സോണിയാ ഗാന്ധിയുടെ നേരിട്ടുള്ള അഭ്യർഥന കണക്കിലെടുത്താണ്...