ഒരു താര വിവാഹത്തിനായി ആരാധകര്‍ കാതോര്‍ത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. മറ്റാരുടേയുമല്ല, ദീപിക പദുക്കോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും. ഇടയ്ക്കിടയ്ക്ക് ഇരുവരേയും കുറിച്ച് വിവാഹവാര്‍ത്തകള്‍ പുറത്തുവരാറുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല. തങ്ങളുടെ ജീവിതവും സിനിമയും വിജയകരമായി മുന്നോട്ടു കൊണ്ടുപോവാനുള്ള തിരക്കിലാണ് ഈ പ്രണയജോഡികള്‍.
ഇപ്പോള്‍...
കാന്‍ ചലച്ചിത്രോത്സവത്തിനെത്തിയ താരത്തെ പ്രശംസകൊണ്ട് മൂടുകയാണ് ഫാഷന്‍ ലോകം. കാനില്‍ രണ്ടാം വട്ടമെത്തുന്ന ദീപികയുടെ രണ്ടാം ലുക്ക് താരം അവതരിപ്പിച്ചുകഴിഞ്ഞു. പിങ്ക് നിറത്തില്‍ ധാരാളം ഫ്രില്ലുകള്‍ ഘടിപ്പിച്ച ഗൗണാണ് താരം ഇക്കുറി ദീപിക ആണിഞ്ഞത്. താരത്തിന്റെ ഈ ലുക്കിന് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനങ്ങളുടെ പെരുമഴയാണ്. ലോറിയലിനെ...
അകാലത്തില്‍ വിട പറഞ്ഞ പ്രിയനടിയെ ഓര്‍ത്ത് ദീപിക പദുകോണ്‍.'ബോളിവുഡില്‍ തിരക്കുള്ള ഒരു താരമായിരുന്ന സമയത്ത് മുംബൈയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരാളാണ് ശ്രീദേവി. ആ ഓര്‍മ്മകള്‍ ഉള്ളത് കൊണ്ടാവണം, എന്റെ വീട്ടുകാര്യങ്ങള്‍ ഉള്‍പ്പടെ എല്ലാറ്റിലും എപ്പോഴും സ്‌നേഹത്തോടെ ഇടപെടുമായിരുന്നു', ശ്രീദേവിയെക്കുറിച്ച് ദീപികാ പദുകോണ്‍
''റാസല്‍ഖൈമയിലെ വിവാഹത്തിന് പോകുന്നതിനു...
ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗ് വിവാഹത്തെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു. എന്നാല്‍ ബോളിവുഡ് താരജോഡികള്‍ ഈ വര്‍ഷം അവസാനത്തോടെ വിവാഹിതരാകുമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദീപികയുടെ മാതാപിതാക്കളായ പ്രകാശ് പദുക്കോണും ഉജ്വാലയും രണ്‍വീറിന്റെ മതാപിതാക്കളായ...
വിരുഷ്‌ക വിവാഹത്തിന് ശേഷം മറ്റൊരു താര വിവാഹത്തിന് കൂടി ബോളിവുഡ് വേദിയാവുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ രണ്‍വീര്‍-ദീപിക വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദീപികയുടെ മാതാപിതാക്കള്‍ രണ്‍വീറിന്റെ മാതാപിതാക്കളുമായി സംസാരിച്ചെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
വിവാഹം മുംബൈയില്‍ വച്ചു നടത്താനാണ് തീരുമാനം. രണ്ട് കുടുംബത്തിന്റെയും പരമ്പരാഗത രീതികള്‍...
മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ തീയറ്ററുകള്‍ നിറഞ്ഞാടുകയാണ് സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡ് താരം ദീപിക പദുക്കോണാണ്. ഈ കഥാപാത്രത്തെ അവതരിപ്പിച്ച ദീപികയ്ക്ക് പലയിടത്തു നിന്നും ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കര്‍ണി സേനയുടെ പ്രതിഷേധങ്ങള്‍ക്കിടയിലും ചിത്രം വിജയം...
മുംബൈ: വിവാഹത്തെപ്പറ്റി വലിയ സ്വപ്നങ്ങളൊന്നുമില്ല. പക്ഷെ വിവാഹമെന്നുണ്ടെങ്കില്‍ ബോളിവുഡില്‍ ആരെയൊക്കെ വിളിച്ചാലും ഒരു താരത്തെ മാത്രം ക്ഷണിക്കില്ലെന്ന് ബോളിവുഡ് താരം ദിപീക പദുകോണ്‍.വോഗ് ബിഎഫ്എഫിനു നല്‍കിയ അഭിമുഖത്തിലാണ് ദിപീക ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വിവാഹത്തിന് കത്രീന കൈഫിനെ ക്ഷണിക്കുമോയെന്ന് അവതാരകയുടെ ചോദ്യത്തിന് ദീപിക നോ...