Tag: deepika padukkon

ദീപികയെ കോപ്പിയടിക്കുന്നത് ഒന്നു നിർത്താമോ? ആലിയയുടെ എയർപോർട്ട് ലുക്കിന് ട്രോൾ

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിട്ടുള്ള താരമാണ് ബോളിവുഡ് താരം ആലിയ ഭട്ട്. സമൂഹമാധ്യമത്തിലും താരത്തിന് ധാരാളം ആരാധകരാണുള്ളത്. വിവിധ ലുക്കുകളിലുള്ള ചിത്രങ്ങളും ആലിയ നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ പങ്കുവച്ച ഒരു എയർപോർട്ട് ചിത്രത്തിന് കീഴെ നിരവധി പേരാണ് ട്രോളുകളുമായി എത്തിയിരിക്കുന്നത്. നീലനിറത്തിലുള്ള...

രൺബിർ ലൈംഗിക അതിക്രമം നടത്തുന്നവൻ, ദീപിക മനോരോഗി: കങ്കണ റനൗട്ട്

സിനിമാരംഗത്തെയാകെ പിടിച്ചുലച്ച സംഭവമായിരുന്നു ബോളിവുഡ് താരം സുഷാന്ത് സിങ് രജ്പുത്തിന്റെ മരണം. പ്രമുഖതാരങ്ങളടക്കമുള്ളവർക്കെതിരെ വ്യത്യസ്ത രീതിയിലുള്ള വിമർശനങ്ങളും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചും മാഫിയകളെ കുറിച്ചുമെല്ലാം വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ്...

2006 മുതല്‍ അവര്‍ എന്റെ തലയ്ക്ക് അകത്തുണ്ട്, അന്ന് മുതല്‍ ഒരു പ്രത്യേക ഇഷ്ടമാണ്: ബോളിവുഡ് നടിയോടുള്ള ഇഷ്ടം വെളിപ്പടുത്തി ബ്രാവോ

ക്രിക്കറ്റ് മാത്രമല്ല, സംഗീതവും ഡാന്‍സും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചയാളാണ് ബ്രാവോ. ഐപിഎല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി തകര്‍ത്തടിക്കുന്ന തിരക്കിലാണിപ്പോള്‍ വിന്‍ഡീസ് താരം. ഐപിഎല്ലില്‍ തന്റെ സഹതാരമായ ഹര്‍ഭജന്‍ സിങ്ങിനോട് ദീപിക പദുക്കോണിനെ കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഹര്‍ഭജന്‍ നടത്തുന്ന വെബ് ഷോയിലാണ്...
Advertismentspot_img

Most Popular