നടന്‍ മുരളിയുടെ ഓര്‍മകളുമായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. തന്റെ പല കഥാപാത്രങ്ങളും പൂര്‍ണതയിലെത്തിയതില്‍ മുരളി, തിലകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഒഴിച്ചുകൂടാനാകാത്ത പങ്കാണുള്ളതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത്തരത്തില്‍ മുരളിക്കൊപ്പമുണ്ടായിരുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 'പഞ്ചാഗ്നി'യുടെ സൈറ്റില്‍ വച്ചാണ് മുരളിയുമായി പരിചയപ്പെടുന്നതെന്ന് മോഹന്‍ലാല്‍...