Tag: david james

ബ്ലാസ്റ്റേഴ്സിന്റെ പ്രതിസന്ധി ഘട്ടം മറികടക്കാന്‍ പുത്തന്‍ താരങ്ങളെത്തും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനത്തില്‍ വിഷമത്തിലായ ആരാധകര്‍ക്ക് ശുഭ വാര്‍ത്ത. ബ്ലാസ്റ്റേഴ്സിന്റെ പ്രതിസന്ധി ഘട്ടം മറികടക്കാന്‍ പുത്തന്‍ താരങ്ങളെത്തുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ പുതിയ താരങ്ങളെ എത്തിക്കുമെന്നാണ് ഇപ്പോര്‍ പുറത്തുവരുന്ന സൂചന. പരിശീലകന്‍ ഡേവിഡ് ജയിംസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം...

കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് ഡേവിഡ് ജെയിംസ് പുറത്തേക്ക്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മാനേജരായ ഡേവിഡ് ജെയിംസിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മത്സരത്തില്‍ എഫ്സി ഗോവയോട് സ്വന്തം മൈതാനത്ത് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. പരിശീലകന്‍ എന്ന നിലയില്‍ ജെയിംസിന് ബ്ലാസ്റ്റേഴ്സിനെ ഇതുവരെ മികച്ച പ്രകടനത്തിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. ജെയിംസിന്റെ മാനേജ്മെന്റിനെതിരേ ഐഎം...

ബെര്‍ബറ്റോവ് ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നതെന്തിനെന്ന് തനിക്കറിയാം,കിടിലന്‍ മറുപടിയുമായി ഡേവിഡ് ജെയിംസ്

കൊച്ചി: ഐ.എസ്.എല്‍ നാലം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായതിനേക്കാള്‍ ആരാധകര്‍ക്ക് നിരശയേകിയത് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു. താന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം പരിശീലകനാണ് ജെയിംസെന്ന വിമര്‍ശനത്തോടെയായിരുന്നു ബെര്‍ബറ്റോവ് ടീം വിട്ടത്.പ്രമുഖ സ്പോര്‍ട്സ്...

വിനീത് എന്റെ വാക്കുകള്‍ കേള്‍ക്കാതിരുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്കെത്തിച്ചത്.. വിനീതിന്റെ വിജയഗോളിനെ കുറിച്ച് മനസ് തുറന്ന് പരിശീലകന്‍ ഡേവിഡ് ജയിംസ്

തന്റെ വാക്ക് വിനീത് കേള്‍ക്കാതിരുന്നതാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയിക്കാന്‍ കാരണമെന്നാണ് പരിശീലകന്‍ ഡേവിഡ് ജയിംസ്. പൂനെക്കെതിരായ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിനീതിന്റെ ഗോളിനെക്കുറിച്ച് ഡേവിഡ് ജയിംസിന്റെ മനസ് തുറന്നത്. പൂനെക്കെതിരായ മത്സരത്തില്‍ മലയാളി താരം സി.കെ വിനീതിന്റെ തകര്‍പ്പന്‍ ഗോളിന്റെ പിന്‍ബലത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്...

ഇത് എനിക്ക് ഒരു വികാരമാണ്, ലോകത്തിന്റെ ഏതു കോണിലായാലും താന്‍ ബ്ലാസ്റ്റേഴ്സ് ആരാധകനായിരിക്കുമെന്ന് ഡേവിഡ് ജെയിംസ്

ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം തുറന്നു പറഞ്ഞ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ലോകത്തിന്റെ ഏതുമൂലയില്‍ വെച്ചും ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ കണ്ടിരുന്നുവെന്നും താന്‍ ഒരു ബ്ലാസ്റ്റേഴ്സ് ആരാധകനാണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.ഒരു പരിശീലകനെന്ന നിലയില്‍ റിസള്‍ട്ടിനേക്കാള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കളിയായിരുന്നു ശ്രദ്ധിച്ചതെന്നും ജെയിംസ് പറഞ്ഞു. രണ്ട് മികച്ച മത്സരങ്ങളുടെ...

ബ്ലാസ്റ്റേഴ്സിനെ കാക്കാന്‍ ഡേവിഡ് ജയിംസ് എത്തും, ടീം മാനേജ്മെന്റുമായി ധാരണയിലെത്തി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി ടീമിന്റെ മുന്‍ മാര്‍ക്വീ താരവും ഇംഗ്ലണ്ട് ദേശീയ ടീമില്‍ അംഗവുമായിരുന്ന ഡേവിഡ് ജയിംസ് മടങ്ങിയെത്തുന്നു. കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ് ടീം മാനേജ്മെന്റുമായി ഡേവിഡ് ജയിംസ് ധാരണയിലെത്തിയത്. ഏഴു കളികളില്‍ ഒരെണ്ണം മാത്രം ജയിച്ച് പ്രതിസന്ധിയിലായ കേരള ബ്ലാസ്റ്റേഴ്സിനെ...

ബ്ലാസ്‌റ്റേഴ്‌സിന്റെ പരശീലകനായി ഡേവിഡ് ജയിംസ് വീണ്ടും എത്തുന്നു? കൊച്ചിയില്‍ തിരക്കിട്ട ചര്‍ച്ച

കേരള ബ്ലാസ്റ്റേഴ്സിന്റെ പരീശീലകനായി ഡേവിഡ് ജയിംസ് വീണ്ടും എത്തുമെന്ന് സൂചന. പുതിയ കോച്ചിനെ ഇന്നുതന്നെ തീരുമാനിക്കുമെന്നാണ് വിവരം. ബ്ലാസ്‌റ്റേഴ്‌സിനെ കളിപഠിപ്പിക്കാന്‍ ഡേവിഡ് ജയിംസിനെ തിരികെ കൊണ്ടുവരാനാണ് ശ്രമം. ഡേവിഡുമായി തിരക്കിട്ട ചര്‍ച്ച കൊച്ചിയില്‍ പുരോഗമിക്കുകയാണ്. 2014ല്‍ ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വീതാരവും കോച്ചുമായിരുന്നു ഡേവിഡ്. അസി. കോച്ച്...
Advertismentspot_img

Most Popular