Tag: daughters

മറ്റൊരു സ്ത്രീക്കൊപ്പം യാത്രചെയ്ത പിതാവിനെ പെൺമക്കൾ നടുറോട്ടിലിട്ട് മർദ്ദിച്ചു

ജയ്പുര്‍: മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരില്‍ അച്ഛനെ നടുറോഡിലിട്ട് മര്‍ദിച്ച് പെണ്‍കുട്ടികള്‍. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന അച്ഛനെ റോഡില്‍ തടഞ്ഞുനിര്‍ത്തിയാണ് രണ്ട് പെണ്‍കുട്ടികളും മര്‍ദിച്ചത്. രാജസ്ഥാനിലെ ഭില്‍വാര ഹനുമാന്‍ നഗറിലായിരുന്നു സംഭവം. അച്ഛനൊപ്പമുണ്ടായിരുന്ന സ്ത്രീയെയും ഇവര്‍ മര്‍ദിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അച്ഛന്റെ കാര്‍...

കടംകൊടുത്ത പണം തിരികെ ചോദിച്ചു; കോട്ടയത്ത് 46കാരിയായ കാമുകിയുടെ നഗ്നചിത്രങ്ങള്‍ 38കാരന്‍ പെണ്‍മക്കള്‍ക്ക് അയച്ചുകൊടുത്തു!!!

കറുകച്ചാല്‍: അവിഹിത ബന്ധത്തിനിടെ കടംവാങ്ങിയ പണം തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ പിണക്കത്തെ തുടര്‍ന്ന് 46 കാരി കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ 38 കാരന്‍ കാമുകന്‍ പെണ്‍മക്കള്‍ക്ക് അയച്ചു കൊടുത്തു. സംഭവത്തില്‍ കൊടുങ്ങൂര്‍ തോട്ടരികത്ത് ഷമീര്‍ എന്ന 38 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി നല്‍കിയ പരാതിയിലാണ്...
Advertismentspot_img

Most Popular

G-8R01BE49R7