ലണ്ടന്‍: ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രമായ 'ബോണ്ട് 25'-ല്‍ നായക നടനാവുന്ന ഡാനിയല്‍ ക്രെയ്ഗിന് 50 മില്യണ്‍ പൗണ്ട് പ്രതിഫലം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. അതായത് ഏകദേശം 450 കോടി രൂപയാണ് ഒറ്റ ചിത്രത്തിനായി ക്രെയ്ഗിന് ലഭിക്കുക. കൂടാതെ നിര്‍മ്മാതാവായും അദ്ദേഹത്തിന് ക്രെഡിറ്റ് ലഭിക്കുമെന്നും...