ആശുപത്രിയിലേക്ക് പൂര്‍ണ ഗര്‍ഭിണിയെ കൊണ്ടുപോയത് സൈക്കിളില്‍. പോകും വഴി റോഡില്‍ പ്രസവം നടന്നു. ഉത്തര്‍പ്രദേശില്‍ ഷാജഹാന്‍പൂരിലാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ഗര്‍ഭിണിയെ കൊണ്ടുപോകുന്ന വഴി റോഡില്‍ പ്രസവം നടന്നത്.
രഘുനാഥ്പൂര്‍ ഗ്രാമത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മഡ്‌നാപൂര്‍ ഹെല്‍ത്ത് സെന്ററിലേയ്ക്കാണ് യുവതിയുമായി ഭര്‍ത്താവ് സൈക്കിളില്‍...