Tag: criticise

‘ജീവിതം ഒരു കട്ടപ്പൊക’ പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടിക്കാര്‍ നോക്കിക്കൊള്ളും, ഖജനാവിനുള്ള ലാഭം നോക്കൂ.. പരിഹാസവുമായി വീണ്ടും ജോയ് മാത്യു

കൊച്ചി: ഷോര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ വനിത നേതാവിന്റെ ലൈംഗിക ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന സി.പി.എം നിലപാടിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മാത്രമല്ല ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീയുടെ ലൈംഗികാരോപണം സഭ അന്വേഷിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിക്കുന്നു. ഞളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ...

‘അമ്മ’ മാഫിയ ക്ലബാണെന്ന് ആഷിഖ് അബു!!! രാജിയല്ലാതെ മറ്റൊരു വഴിയും ആ നടിമാര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല

കൊച്ചി: താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. അമ്മ താരസംഘടനയല്ലെന്നും ചിലയാളുകകള്‍ക്ക് വേണ്ടിയുള്ള സംഘമാണെന്നും മാഫിയ ക്ലബ്ബാണെന്നും ആഷിഖ് അബു പറഞ്ഞു. ആഷിഖ് അബുവിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ആക്രമിക്കപ്പെട്ട നടിയുമടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച്...

‘എന്താണ് ഇന്ത്യയില്‍ നടക്കുന്നത്’ മോദി സ്ത്രീകളുടെ സുരക്ഷയില്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തണമെന്ന് ഐ.എം.എഫ്

വാഷിംഗ്ടണ്‍: കത്വ, ഉന്നാവോ ബലാത്സംഗക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഐ.എം.എഫ് അധ്യക്ഷ ക്രിസ്റ്റീന ലാഗാര്‍ഡ്. മോദി രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ജാഗ്രത കാണിക്കണമെന്ന് ക്രിസ്റ്റീന അഭിപ്രായപ്പെട്ടു. 'എന്താണ് ഇന്ത്യയില്‍ നടക്കുന്നത്. മോദി അടക്കമുള്ള ഇന്ത്യയിലെ ഭരണാധികാരികള്‍ സ്ത്രീകളുടെ സുരക്ഷയില്‍ കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്തുമെന്നാണ്...
Advertismentspot_img

Most Popular

G-8R01BE49R7