Tag: #crime

ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടില്‍; കാവ്യാ മാധവനെ ചോദ്യംചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്നു. ആലുവയിലെ 'പത്മസരോവരം' വീട്ടില്‍വെച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. രാവിലെ 11.30-ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്. കാവ്യാ മാധവന്റെ അമ്മ അടക്കമുള്ളവര്‍ വീട്ടിലുണ്ട്. നടിയെ...

നഗ്നചിത്രം പകർത്തി പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം; മന്ത്രിയുടെ മകനെതിരെ പരാതി

ന്യൂഡൽഹി ∙ രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ജയ്പുർ സ്വദേശിനിയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു. രാജസ്ഥാൻ പൊലീസിനു വിവരം കൈമാറിയതായി ഡൽഹി പൊലീസ് അറിയിച്ചു. വിവാഹവാഗ്ദാനം നൽകി കഴിഞ്ഞ വർഷം ജനുവരി 8 മുതൽ...

‘ദിലീപിനെ ജാമ്യം ലഭിച്ച ശേഷം കണ്ടു’; ഫാ. വിക്ടറിന്റെ മൊഴി

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഫാ.വിക്ടറിന്റെ മൊഴിയെടുത്തു. ജാമ്യം ലഭിച്ച ശേഷം നടൻ ദിലീപിനെ ഫാ. വിക്ടർ കണ്ടിരുന്നുവെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ഫാ.വിക്ടറിനോട് ആലുവ പൊലീസ് ക്ലബിലെത്താൻ ക്രൈംബ്രാഞ്ച് നിർദേശം നൽകുകയായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സുഹൃത്താണ് ഫാ.വിക്ടർ. ഇതുസംബന്ധിച്ച്...

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി ‘ഇവിടെ ഇര ഞാൻ’; ലൈവിൽ വിജയ് ബാബു

തനിക്കെതിരായ ലൈംഗിക പീഡന പരാതി നിഷേധിച്ച് നടനും നിർമാതാവുമായ വിജയ് ബാബു. ഇവിടെ താനാണ് ശരിക്കും ഇരയെന്ന് വിജയ് ബാബു പറഞ്ഞു. രാത്രി വൈകി ഫെയ്സ്ബുക് ലൈവിലാണ് നടന്റെ പ്രതികരണം. പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിക്കുകയാണെന്ന ആമുഖത്തോടെയാണ് വിജയ് ബാബു ലൈവിൽ...

യുവതിയെ മദ്യം നൽകി പീഡിപ്പിച്ച ശേഷം കവർച്ച, പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിയും; യുവാവ് അറസ്റ്റിൽ

എടപ്പാൾ : യുവതിയെ മദ്യം നൽകി പീഡിപ്പിച്ച ശേഷം സ്വർണാഭരണം കവരുകയും പീഡനദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ബന്ധുവായ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസിനെ (22) ആണ് അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സ്റ്റേഷൻ...

അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു; സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാര്‍ക്ക് നടുറോഡില്‍ യുവാവിന്റെ മര്‍ദനം; അഞ്ച് തവണ മുഖത്തടിച്ചു

തേഞ്ഞിപ്പലം(മലപ്പുറം): അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിച്ചതിന് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ നടുറോഡില്‍ യുവാവ് മര്‍ദിച്ചു. തിരൂരങ്ങാടി സ്വദേശിയായ യുവാവിന്റെ പേരില്‍ യുവതികളുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദേശീയപാത പാണമ്പ്രയിലെ ഇറക്കത്തില്‍ കഴിഞ്ഞ 16-നാണ് സംഭവം. തിരൂരങ്ങാടി ചന്തപ്പടി...

പലതും മദ്യലഹരിയില്‍ പറഞ്ഞതാകാം എന്ന് ദിലീപ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്നലെ നടന്നതു മാരത്തണ്‍ ചോദ്യംചെയ്യല്‍. എട്ടാംപ്രതി നടന്‍ ദിലീപ്‌, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്‌ എന്നിവരെയാണു ഇന്നലെ ചോദ്യം ചെയ്‌തത്‌. ദിലീപിനെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ്‌ ചോദ്യം ചെയ്‌തത്‌. ഇന്നലത്തെ...

മക്കൾക്ക് വിലയിട്ട സംഭവം: പോലീസിനെതിരേ ക്രിമിനൽ കേസ് സാധ്യത പരിശോധിച്ച് ഹൈക്കോടതി

കൊച്ചി: മക്കളെ കേസിൽ കുടുക്കാതിരിക്കുന്നതിന് ഡൽഹി സ്വദേശിനിയായ അമ്മയോട് അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ എ.എസ്.ഐ. അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ കേസ് ചാർജ് ചെയ്യുന്നതിന്റെ സാധ്യത ഹൈക്കോടതി പരിശോധിക്കും. ഇതിനായി അമിക്കസ് ക്യൂറിയായി അഭിഭാഷകരായ എസ്. രാജീവ്, എ.വി....
Advertismentspot_img

Most Popular