തിരുവനന്തപുരം: ലോക്ക്ഡൗണ്‍ വകവയ്ക്കാതെ റോഡില്‍ എത്തുന്നവരില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ഉണ്ട്. നിയമം ലംഘിച്ച് എത്തുന്നവര്‍ കൈയോടെ പോലീസിന്റെ പിടിയിലായി.
വര്‍ക്കലയില്‍ പോലീസ് പരിശോധനയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ച് എത്തിയതിന് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെതിരെ പോലീസ്...
കൊറോണയെ തുരത്താന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വകവയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. സത്യവാങ്മൂലമില്ലാതെ യാത്ര അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അനാവശ്യമായി യാത്ര ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും. നിയന്ത്രണം ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. വാഹനങ്ങള്‍ പിടിച്ചെടുക്കാനും...
അഹമ്മദാബാദ്: ഭാര്യയെ പുകഴ്ത്തിയ സുഹൃത്തിനെ യുവാവ് ശ്വാസംമുട്ടിച്ച് കൊന്നു. രാജ്‌കോട്ട് സ്വദേശിയായ നിലേഷ് മാവിയാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് രാകേഷ് ദാമോറിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് നിലേഷിനെ കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളിയതെന്ന് രാകേഷ് പോലീസിനോട് പറഞ്ഞു....
തിരുവനന്തപുരം: കൊറോണ വ്യാപനം തടയാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ചൊവ്വാഴ്ച 402 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസിന്റെ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്(121). പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
വിവിധ പോലീസ്...
അഡിസ് അബാബ : 'ആ കുട്ടികള്‍ക്ക് എന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല, ഏത് അജ്ഞാത ശക്തികളാണ് അവരെ തടവില്‍ പാര്‍പ്പിച്ചതെന്നു പറയാന്‍ എന്റെ കയ്യില്‍ തെളിവുകളില്ല'– വംശീയ കലാപം രൂക്ഷമായ വടക്കന്‍ ഇത്യോപ്യയിലെ അംഹാര പ്രവിശ്യയില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയ 17 വിദ്യാര്‍ഥികളെക്കുറിച്ച് മറുപടി പറയുമ്പോള്‍...
ഡല്‍ഹി: ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം നിര്‍ഭയ പെണ്‍ക്കുട്ടിയ്ക്ക് നീതി ലഭിക്കുമ്പോള്‍ പ്രതികളെ പിടികൂടിയ ചരിത്രം ഓര്‍മിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍. ഏറെ വിമര്‍ശനങ്ങള്‍ക്കിടയിലും ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിലെ സാഹസികതയും ശാസ്ത്രീയതയുമാണു നിര്‍ഭയയ്ക്ക് നീതി ഉറപ്പാക്കിയത്. നദി നീന്തിയും മാവോയിസ്റ്റ് മേഖലയില്‍കടന്നും പ്രതികളെ പിടികൂടിയ ചരിത്രം മുന്‍ പൊലീസ്...
ന്യൂഡല്‍ഹി : നിസ്സഹായയായ ഒരു പെണ്‍കുട്ടിക്കുമേല്‍ ആറു നരാധമന്മാര്‍ നടത്തിയ കേട്ടുകേള്‍വില്ലാത്ത ക്രൂരതയാണു നിര്‍ഭയക്കേസില്‍ പ്രതികള്‍ക്കു കഴുമരം ഉറപ്പാക്കിയത്. കുടല്‍മാല പോലും പറിച്ച് പുറത്തേക്ക് എറിഞ്ഞ ശേഷമാണ് പ്രതികള്‍ അവളെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. മകള്‍ ആവശ്യപ്പെട്ട ഒരു തുള്ളി വെള്ളം നല്‍കാന്‍ കഴിയാത്തതിന്റെ ദുഃഖം...
ഡല്‍ഹി: ഏഴുവര്‍ഷത്തെ പോരാട്ടം ഫലം കണ്ടു. രാഷ്ട്രപതിക്കും രാജ്യത്തെ സര്‍ക്കാരുകള്‍ക്കും നീതിപ്ഠത്തിനും നന്ദിയെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പോരാട്ടം തുടരുമെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഏഴു വര്‍ഷത്തിന് ശേഷം നാലുപ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റിയതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ആശാദേവിയുടെ പ്രതികരണം.
ശിക്ഷ...