Tag: #crime

വിചാരണ തടവുകാര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഏപ്രില്‍ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി ഫുള്‍ ബെഞ്ച് ഉത്തരവ്. പരമാവധി ഏഴു വര്‍ഷത്തില്‍ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുള്ളവര്‍ക്കാണ് ജാമ്യം ലഭിക്കുക. അതത് ജയില്‍ സൂപ്രണ്ടുമാര്‍ക്കാണ് കോടതി ഉത്തരവ് അനുസരിച്ച്...

യുവാവിനെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചു… പിന്നീട് സംഭവിച്ചത്…

യുവാവിനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. ബിഹാറിലെ പട്‌നയില്‍ ആണ് 25കാരനെ തട്ടിക്കൊണ്ട് പോയി ബലമായി വിവാഹം ചെയ്യിച്ചത്. സംഭവത്തില്‍ യുവാവിന്റെ പിതാവ് പരാതി നല്‍കി. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ല. വൈശാലിയില്‍ മാര്‍ച്ച് 24നാണ് സംഭവം ഉണ്ടായത്. ഡോക്ടറെ കാണാനായി അച്ഛനൊപ്പം ബൈക്കില്‍...

യുവതിയെ മദ്യം കുടിപ്പിച്ച് കെട്ടിത്തൂക്കി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം കേരളത്തില്‍

ഭാര്യയെ മദ്യംകുടിപ്പിച്ച് ബോധംകെടുത്തിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. വാമനപുരം സ്വദേശി ആദര്‍ശി(26)നെയാണ് പോത്തന്‍കോട് പോലീസ് അറസ്റ്റുചെയ്തത്. വേറ്റിനാട് ഐകുന്നത്തില്‍ ശിവാലയത്തില്‍ രാജേന്ദ്രന്‍ലീന ദമ്പതിമാരുടെ മകള്‍ രാഗേന്ദുവി(21)നെയാണ് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ 23നാണ് സംഭവം. പോത്തന്‍കോട് നന്നാട്ടുകാവില്‍ ഭര്‍ത്താവിനോടൊപ്പം വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് രാഗേന്ദു...

ഹോസ്റ്റല്‍ പൂട്ടി; ലോക് ഡൗണില്‍ പെട്ട പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോയി; പീന്നീട് സംഭവിച്ചത് കൂട്ടബലാത്സംഗം

രാജ്യമെങ്ങും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിവിധ വാര്‍ത്തകള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ ജാര്‍ഖണ്ഡില്‍ നിന്ന് പുറത്തുവരുന്നത് ലോക്ഡൗണില്‍പെട്ട പതിനാറുകാരി കൂട്ടബലാല്‍സംഗത്തിനിരയായി. സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പതു പേര്‍ ധുംകയില്‍ അറസ്റ്റില്‍. ഹോസ്റ്റല്‍ പൂട്ടിയതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിനിരയായത്. വഴിയില്‍...

കൊറോണ: ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ നിസ്‌കാരം നടത്തിയ രോഗിയുടെ ബന്ധു അറസ്റ്റില്‍

പാലക്കാട്: കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് കരിമ്പ പള്ളിയില്‍ നിസ്‌കാരം നടത്തിയതിന് രണ്ട് പേര്‍ അറസ്റ്റില്‍. പാലക്കാട് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച രോഗിയുടെ ബന്ധുവടക്കം രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കണ്ടലറിയാവുന്ന മറ്റ് 11 പേരെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്....

രാഷ്ട്രീയക്കാര്‍ പുറത്തിറങ്ങിയാലും വിടില്ല

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ വകവയ്ക്കാതെ റോഡില്‍ എത്തുന്നവരില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ഉണ്ട്. നിയമം ലംഘിച്ച് എത്തുന്നവര്‍ കൈയോടെ പോലീസിന്റെ പിടിയിലായി. വര്‍ക്കലയില്‍ പോലീസ് പരിശോധനയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ച് എത്തിയതിന് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെതിരെ പോലീസ്...

രണ്ട് തവണ ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍…

കൊറോണയെ തുരത്താന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വകവയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. സത്യവാങ്മൂലമില്ലാതെ യാത്ര അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യമായി യാത്ര ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും. നിയന്ത്രണം ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. വാഹനങ്ങള്‍ പിടിച്ചെടുക്കാനും...

ഭാര്യയെ പുകഴ്ത്തിയ സുഹൃത്തിനെ യുവാവ് ശ്വാസംമുട്ടിച്ച് കൊന്നു

അഹമ്മദാബാദ്: ഭാര്യയെ പുകഴ്ത്തിയ സുഹൃത്തിനെ യുവാവ് ശ്വാസംമുട്ടിച്ച് കൊന്നു. രാജ്‌കോട്ട് സ്വദേശിയായ നിലേഷ് മാവിയാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് രാകേഷ് ദാമോറിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് നിലേഷിനെ കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളിയതെന്ന് രാകേഷ് പോലീസിനോട് പറഞ്ഞു....
Advertismentspot_img

Most Popular