സിനിമാ സ്റ്റെലിലാണ് കൊച്ചിയില്‍ മാര്ട്ടിന് ജീവിച്ചത്. ആഡംബര വീടുകളിൽ താമസിച്ചും, ആഡംബര വാഹനങ്ങള്‍ മാത്രം ഉപയോഗിച്ചുമായിരുന്നു മാര്‍ട്ടിന്റെ ജീവിതം. ഇതിനായി വേഗത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങളാണ് മാര്ട്ടിന് സ്വീകരിച്ചത്. സ്വന്തമായി ഒരു ജോലിയുമില്ലാത്ത മാര്ട്ടിന് മണിച്ചെയിനിലൂടെയും പലിശയ്ക്ക് പണം നല്‍കിയും ലക്ഷങ്ങള്‍ സമ്പാദിച്ചു. മാര്‍ട്ടിന്റെ ഇത്തരം...
കൊച്ചി∙ യുവതിയെ 10 വർഷമായി മുറിയിൽ അടച്ചിട്ട സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ വനിതാ കമ്മിഷന് നെന്മാറയിലേക്ക്. ഉടന്‍ പെണ്‍കുട്ടിയെ സന്ദര്‍ശിക്കുമെന്നും കമ്മിഷന് അംഗം ഷിജി ശിവജി വ്യക്തമാക്കി. സാമാന്യ യുക്തിക്കു നിരക്കാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നത്. ൈദനംദിനകാര്യങ്ങള് പോലും നിറവേറ്റാനാവാതെ കഴിഞ്ഞെന്നത് വിശ്വസിക്കാനാവില്ല.
മനുഷ്യാവകാശലംഘനം നടന്നതായാണ്...
റാഞ്ചി: വലത് കണ്ണ് ചൂഴ്ന്നെടുത്ത ശേഷം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ ജാർഖണ്ഡിലെ പാലാമു ജില്ലയിലെ ലാലിമതി വനത്തിൽ 16 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.
സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിലെ കോൾ ഡേറ്റ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ പ്രദീപ് കുമാർ സിങ് ധനുക് (23) എന്നയാളെ അറസ്റ്റ്...
കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന്. കവര്‍ച്ചയ്ക്ക് ശേഷം ധര്മരാജന് ഏഴ് ബിജെപി നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. ധര്‍മരാജന്റെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. സംഭവത്തിന് ശേഷം ധര്മരാജന് ആദ്യം വിളിച്ചത് ബിജെപി സംസ്ഥാന...
കോഴിക്കോട്: ഓപ്പറേഷന് പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പോലീസിന്റെ മിന്നല്‍ പരിശോധന. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരേയും ഇത്തരം ദൃശ്യങ്ങള്‍ പങ്കുവെച്ചവര്‍ക്കെതിരേയുമാണ് പോലീസ് നടപടി സ്വീകരിച്ചത്. കണ്ണൂര്‍, മലപ്പുറം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷന് പരിധികളിലായി ഒട്ടേറേ കേസുകളും...
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏകദേശം 9.80 കോടി രൂപയാണ് ധര്മ്മരാജന് തൃശൂരില്‍ എത്തിച്ചതെന്ന നിര്‍ണായക വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. ഇതില്‍ 6.30 കോടി രൂപ തൃശ്ശൂര്‍ ജില്ലയില്‍ ഏല്പിച്ചു. ബാക്കി തുകയുമായി പോകുന്നതിനിടെയാണ് കവര്‍ച്ച നടന്നെന്നുമാണ് ഇപ്പോള്‍...
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന് ഹരികൃഷ്ണനിലേക്ക് അന്വേഷണം. അന്വേഷണ സംഘം ഹരികൃഷ്ണന്റെ മൊഴിയെടുക്കും.
കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പരാതിക്കാരന് ധര്‍മരാജനും ഹരികൃഷ്ണനും ഫോണില്‍ പലവട്ടം ബന്ധപ്പെട്ടിരുന്നു എന്ന വിവരമാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. അധികം താമസിയാതെ ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ്...