Tag: crime

ശ്രീകുമാര്‍ മേനോന്‍ കുടിക്കിയതാണെന്ന ദിലീപിന്റെ വാദം പൊളിഞ്ഞു; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കനത്ത തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ ദിലീപിന് തിരിച്ചടി. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് തന്നെ കുടുക്കിയതാണന്ന നടന്‍ ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. ആരോപണത്തില്‍ കഴമ്ബില്ലന്നും തക്കതായ തെളിവു ഹാജരാക്കാന്‍ ദിലീപിന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, നടിയെ തട്ടിക്കൊണ്ട്...

കവിയൂര്‍ പീഡനകേസില്‍ നിലപാട് മാറ്റം; മകളെ പീഡിപ്പിച്ചത് സ്വന്തം അച്ഛനാണെന്നതിന് തെളിവില്ലെന്ന് സിബിഐ

കൊച്ചി: കവിയൂര്‍ പീഡനകേസില്‍ മകളെ പീഡിപ്പിച്ചത് സ്വന്തം അച്ഛനാണെന്നതിന് തെളിവില്ലെന്ന് സിബിഐ. സിബിഐ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കുന്നത്. അച്ഛന്‍ ആയിരിക്കാം എന്ന സാധ്യത മാത്രമാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ മുമ്പ് സമര്‍പ്പിച്ച മൂന്ന് റിപ്പോര്‍ട്ടിലും അച്ഛന്‍ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു സിബിഐയുടെ...

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്: നടിയുടെ ഹവാല ബന്ധംസഅന്വേഷിക്കും

കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവയ്പില്‍ അന്വേഷണം മുംബൈ സംഘങ്ങളിലേക്ക്. മുംബൈ അധോലോക സംഘങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബ്യൂട്ടി സലൂണില്‍ രണ്ടംഗ സംഘം വെടിയുതിര്‍ത്തതായുള്ള പരാതിയില്‍ സ്ഥാപന ഉടമ ലീന മരിയാ പോളിന്റെ മൊഴി പൊലീസ് വിശദമായി...

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ്: പ്രതി മുംബൈ അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ സന്തതസഹചാരി

കൊച്ചി: പട്ടാപ്പകല്‍ നഗരത്തിലെ ബ്യൂട്ടിസലൂണിലേക്കു വെടിയുതിര്‍ത്തവര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചത് അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരില്‍. സിനിമാ താരം ലീന മരിയയുടെ ബ്യൂട്ടിസലൂണ്‍ വെടിവയ്പ്പിലൂടെ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ് മുംബൈ അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ ഈ സന്തതസഹചാരി. പണം ആവശ്യപ്പെട്ട് ഇയാള്‍ ലീന...

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി ; വീണ്ടും അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

റാന്നി: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി വീണ്ടും അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. പമ്പ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുല്‍ ഈശ്വറിനെ നേരത്തെ അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടതും. നിരവധി വ്യവസ്ഥകളുടെ...

പൊലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐക്കാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പൊലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐക്കാര്‍ അറസ്റ്റില്‍. യൂണിവേഴ്‌സിറ്റി കോളേജിലെ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നടുറോഡില്‍ പൊലീസിനെ മര്‍ദ്ദിച്ച എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്യുന്നതില്‍ കന്റോണ്‍മെന്റ് പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വന്നിരുന്നു. പൊലീസുകാരെ ആക്രമിച്ച...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചയാള്‍ക്ക് 100 തവണ ചാട്ടവാറടി…ചാട്ടയടിയേറ്റ് പൊട്ടിയൊലിച്ച ശരീരത്തിന്റെ ചിത്രള്‍ വൈറലാകുന്നു

ജക്കാര്‍ത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചയാള്‍ക്ക് 100 തവണ ചാട്ടവാറടി...ചാട്ടയടിയേറ്റ് പൊട്ടിയൊലിച്ച ശരീരത്തിന്റെ ചിത്രള്‍ വൈറലാകുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട രണ്ട് പുരുഷന്മാര്‍ക്കാണ് 100 തവണ ചാട്ടവാറടിയും അഞ്ചുവര്‍ഷം തടവുശിക്ഷയും ഇന്തോനേഷ്യന്‍ കോടതി വിധിച്ചത്. അഞ്ചുതവണ ചാട്ടയടിയേറ്റ് പുളഞ്ഞപ്പോഴേക്കും ഇതിലൊരാള്‍ കരഞ്ഞപേക്ഷിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇയാളെ...

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസില്‍...
Advertismentspot_img

Most Popular

G-8R01BE49R7