Tag: cricket

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറി

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിട്ടുണ്ട്. 42 റണ്‍സോടെ ഹനുമ വിഹാരിയും 27 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍....

ബ്രെറ്റ്‌ലി തൃശൂരിലെത്തുന്നു

തൃശ്ശൂര്‍: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും ശ്രവണ വൈകല്യ ചികിത്സയുടെ ലോക അംബാസഡറുമായ ബ്രെറ്റ് ലീ സെപ്തംബര്‍ രണ്ടിന് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി സന്ദര്‍ശിക്കും. ശ്രവണ വൈകല്യങ്ങളെയും നവജാത ശിശുക്കളിലുള്ള കേള്‍വി പരിശോധനയുടെയും പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്. ജൂബിലി മിഷന്‍ ആശുപത്രി...

ധോണിയെ ഒഴിവാക്കി; ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചു

മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ഒഴിവാക്കി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരും. വിശ്രമം അനുവദിച്ച ഭുവനേശ്വര്‍ കുമാറിന് പകരം ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചു. വിന്‍ഡീസിനെതിരെ...

താന്‍ കണ്ട ഏറ്റവും മികച്ച സ്പെല്ലുകളിലൊന്നാണ് ബുമ്രയുടേത്..!!!

ജമൈക്ക: താന്‍ കണ്ട ഏറ്റവും മികച്ച സ്പെല്ലുകളിലൊന്നാണ് ബുമ്രയുടേതെന്ന് പരിശീലകന്‍. ആന്റിഗ്വ ടെസ്റ്റിലെ ബുമ്രയുടെ രണ്ടാം ഇന്നിംഗ്സ് സ്പെല്ലിനെ പ്രശംസിച്ച് ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍. ഇന്ത്യന്‍ പേസര്‍മാരുടേതായി താന്‍ കണ്ട ഏറ്റവും മികച്ച സ്പെല്ലുകളിലൊന്നാണ് ബുമ്രയുടേത്' എന്നാണ് ഭരതിന്റെ...

കാര്യവട്ടം ഏകദിനം: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ വിജയം. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 69 റണ്‍സിനാണ് ഇന്ത്യ എ യുടെ വിജയം. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട്...

ഇന്ത്യയ്‌ക്കെതിരേ രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസ് ടീമില്‍ മാറ്റം

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള വിന്‍ഡീസ് ടീമില്‍ മാറ്റം വരുത്തി. ഓള്‍ റൗണ്ടര്‍ കീമോ പോളിനെ ടീമില്‍ ഉള്‍പ്പെടുത്തി. കണങ്കാലിനേറ്റ പരിക്ക് കാരണം താരത്തിന് ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മിഗ്വല്‍ കമ്മിന്‍സിന് പകരം കീമോ പോള്‍ വിന്‍ഡീസ് ജേഴ്സി അണിയും. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ്...

പന്ത് ചെറുപ്പമാണ്. ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്; ഗ്ലൗസ് ഇട്ടെന്ന് കരുതി വിക്കറ്റ് കീപ്പറാകില്ല

ഇന്ത്യന്‍ ടീം അംഗങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ഋഷഭ് പന്ത്. വിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റും കളിച്ചു. എന്നാല്‍ സ്വതസിദ്ധമായ ഫോമിലേക്കെത്താന്‍ പന്തിന് സാധിച്ചിട്ടില്ല. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും താരം പരാജയപ്പെടുകയുണ്ടായി. താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇപ്പോള്‍...

രണ്ടാം ദിവസം വിന്‍ഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ; അഞ്ച് റണ്‍സിനിടെ 3 പേരെ പുറത്താക്കി; ഇഷാന്തിന് അഞ്ച് വിക്കറ്റ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആന്റിഗ്വ ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ഒന്നാം ഇന്നിംഗ്‌സില്‍ 297 റണ്‍സ് പിന്തുടരുന്ന വിന്‍ഡീസിന് എട്ടു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 108 റണ്‍സ് പിന്നിലാണ്. രണ്ടാം ദിനം ബാറ്റിംഗാരംഭിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന...
Advertismentspot_img

Most Popular

G-8R01BE49R7