Tag: cricket

പരുക്ക്..! ധോണിയും പുറത്തേക്ക്…? ആശങ്കയോടെ ആരാധകര്‍

ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമില്‍ ഐപിഎല്‍ തുടങ്ങിയതു മുതല്‍ മാറ്റങ്ങള്‍ വരികയാണ്. പരുക്ക് മൂലം ഓരോ താരങ്ങളും കളിക്കളത്തിന് പുറത്തേക്ക് പോകുന്നത് ചെന്നൈയ്ക്ക് തലവേദന ആവുന്നു. തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിച്ച് വന്ന ടീം ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനോട് തോറ്റെങ്കിലും മികച്ച ബാറ്റിംഗ് പ്രകടനമാണ്...

സൂപ്പര്‍ താരം തിരിച്ചെത്തിയേക്കും; പ്രതീക്ഷയോടെ കൊല്‍ക്കത്ത

കൊല്‍ക്കത്ത: നൈറ്റ് റൈഡേഴ്‌സിന്റെ കരുത്തുറ്റ താരങ്ങളില്‍ ഒരാളാണ് ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍. ചെന്നൈയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ മിച്ചല്‍ കളത്തിലിറങ്ങിയിരുന്നില്ല. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെടുകയും ചെയ്തിരുന്നു. ഫിറ്റ്‌നസ് മോശമായതിനാലാണ് മിച്ചലിന് കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച് കളിക്കളത്തിന് പുറത്തിരുത്തിയത്. ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത വിജയിച്ച...

തന്റെ കുഞ്ഞിന്റെ സര്‍നെയിം മിര്‍സ മാലിക് ;ലിംഗവിവേചനത്തെനെതിരെ സാനിയ മിര്‍സ

മുംബൈ: ലിംഗവിവേചനത്തെനെതിരെ ടെന്നിസ് താരം സാനിയ മിര്‍സ. ഗോവ ഫെസ്റ്റ് 2018 ലെ ലിംഗവിവേചനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് സാനിയ ഇക്കാര്യം വെളിപ്പെടുത്തിയത്.' ഇന്ന് ഞാന്‍ നിങ്ങളോടൊരു രഹസ്യം പറയാം. എപ്പോള്‍ ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ടാകുന്നോ അപ്പോള്‍ കുഞ്ഞിന്റെ സര്‍നെയിം മാലിക് എന്നല്ല മിര്‍സ മാലിക് എന്നായിരിക്കുമെന്ന് ഞാനും...

ഇന്ത്യയുടെ ക്രിക്കറ്റ് കളി ഇനി സ്റ്റാര്‍ ഇന്ത്യയില്‍, സംപ്രേക്ഷണാവകാശ തുക കേട്ടാല്‍ ഞെട്ടും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. 6138.1 കോടി രൂപയ്ക്ക് അഞ്ചു വര്‍ഷത്തേക്കാണ് ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ ബി.സി.സി.ഐയില്‍ നിന്ന് വാങ്ങിയത്. 2018 മുതല്‍ 2023 വരെയാണ് സ്റ്റാര്‍ ഇന്ത്യയുടെ കരാര്‍. വിദേശത്തും സ്വദേശത്തുമായി നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ...

സച്ചിന്‍ ദി ഗ്രേറ്റ്…! മുഴുവന്‍ ശമ്പളവും അലവന്‍സും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി ക്രിക്കറ്റ് ഇതിഹാസം

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കല്‍ തനിക്ക് രാജ്യസഭാ എംപിയായി സേവനമനുഷ്ടിച്ചതിന് ലഭിച്ച ശമ്പളവും അലവന്‍സും പൂര്‍ണ്ണമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ആറു വര്‍ഷത്തിനിടെ ലഭിച്ച 90 ലക്ഷത്തോളം രൂപയാണ് സച്ചിന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുക. സച്ചിന്റെ തീരുമാനത്തിന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും...

ഓസിസിന്റെ ചതി ആദ്യമായല്ല; ആഷസിലും പന്തില്‍ കൃത്രിമം നടത്തുന്നതിന്റെ വീഡിയോ പുറത്ത്

ലണ്ടന്‍: പന്തില്‍ കൃത്രിമം കാട്ടി നാണംകെട്ട ഓസ്‌ട്രേലിയന്‍ ടീം വീണ്ടും വിവാദക്കുകരുക്കില്‍. ജനുവരിയില്‍ നടന്ന ആഷസ് പരമ്പരയില്‍ ഓസീസ് താരങ്ങള്‍ മനഃപൂര്‍വം പന്തില്‍ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപണം. കാമറൂണ്‍ ബാന്‍കോഫ്റ്റ് പന്തില്‍ കൃതൃമം കാട്ടാന്‍ വേണ്ടി പഞ്ചസാര ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്ത്...

അയാളെ എനിക്ക് അറിയുക പോലുമില്ല; ക്രിക്കറ്റ് താരവുമായുള്ള ബന്ധത്തെ കുറിച്ച് നടി

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നതാണ്. വിരാട് കൊഹ്‌ലിക്കും അനുഷ്‌കയ്ക്കും ശേഷം ഇപ്പോഴിതാ മറ്റൊരു ക്രിക്കറ്റ് -ബോളിവുഡ് പ്രണയമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറയും നടി റാഷി ഖന്നയും തമ്മിലുള്ള പ്രണയം. വിരുഷ്‌ക്ക വിവാഹത്തിനുശേഷം വൈകാതെ...

പന്ത് ചുരണ്ടല്‍ വിവാദം: ഓസ്‌ട്രേലിയന്‍ കാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു; ടിം പെയ്ന്‍ താല്‍കാലിക ക്യാപ്റ്റന്‍

കേപ് ടൗണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. സ്മിത്തിന്റെ രാജി ക്രിക്കറ്റ് ആസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറും രാജിവെച്ചു. രാജിവിവരം ഓസ്ട്രേലിയ ക്രിക്കറ്റ് സ്ഥിരീകരിച്ചു. കേപ് ടൗണ്‍ ടെസ്റ്റില്‍ ബോളില്‍...
Advertismentspot_img

Most Popular