ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച. 56 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ വെസ്റ്റ് ഇന്‍ഡിസിന് 45 റണ്‍സ് എടുക്കുമ്പോഴേക്കും നാലു വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ ക്രെയ്ഗ് ബ്രാത്വയ്റ്റ് (പൂജ്യം), കീറന്‍...
ഹൈദരാബാദ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 367 റണ്‍സിന് ഇന്ത്യ പുറത്ത്. 56 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നിലനിര്‍ത്തിയാണ് ഇന്ത്യ 367 റണ്‍സിന് പുറത്തായത്. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍...
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിതലമുറ ക്രീസ് നിറഞ്ഞാടിയ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലീഡ് നേടിയ ഇന്ത്യയ്ക്കു മൂന്നു വിക്കറ്റ് നഷ്ടമായി. യുവതാരം ഋഷഭ് പന്ത് സെഞ്ചുറി നേട്ടത്തിനു തൊട്ടരികെയാണു ഔട്ടായത്– 92 റണ്‍സ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 311...
ഹൈദരാബാദ്: അരങ്ങേറ്റത്തില്‍ തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച് ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന തുടര്‍ച്ചയായ പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും സെഞ്ചുറിയിലേക്ക് കുതിച്ചു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയെന്ന മോഹം പാതിവഴിയില്‍ അവസാനിച്ചു. എങ്കിലും മിന്നും പ്രകടനത്തിലൂടെ ഹൈദരാബാദിലും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് കരിയറിലെ രണ്ടാം...
ഹൈദരാബാദ്: ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ കോഹ്‌ലിയോടുള്ള ആരാധന മൂത്ത് യുവ ആരാധകന്‍ ഗ്രൗണ്ടില്‍. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റു ചെയ്യുന്നതിനിടെയാണ് കാണികളിലൊരാള്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്ത് ഇറങ്ങിയത്. ഓടി കോഹ്‌ലിക്കു സമീപമെത്തിയ ഇയാള്‍, താരത്തെ കെട്ടിപ്പിടിച്ചു...
ബിഗ് ബോസ് ഹിന്ദി സീസണ്‍ 11-ലെ മത്സരാര്‍ഥികളില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ് താരം ശ്രീശാന്ത്. പരിപാടിക്കിടയിലെ മറ്റ് മത്സരാര്‍ത്ഥികളോടുള്ള ശ്രീയുടെ പെരുമാറ്റവും പുറത്തു പോകുമെന്നുള്ള ഭീഷണിയുമൊക്കെ വര്‍ത്തകളായതാണ്. കഴിഞ്ഞ ദിവസം ശ്രീയെത്തേടി ഭാര്യ ഭുവനേശ്വരിയുടെ സന്ദേശമെത്തിയപ്പോള്‍ ശ്രീശാന്ത് കരഞ്ഞതും പരിപാടിക്കിടയില്‍ കണ്ടു. ...
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം അംഗങ്ങളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരം റിഷഭ് പന്ത് 14 അംഗ ടീമിലെത്തിയതാണ് ടീമിലെ പ്രധാന മാറ്റം. ഏഷ്യാ കപ്പില്‍ വിശ്രമം അനുവദിച്ച വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തി....
ക്വലാലംപുര്‍: ഐ.സി.സിയുടെ വേള്‍ഡ് ട്വന്റി ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ട് മത്സരം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. സാധാരണ വലിയ സ്‌കോറുകള്‍ പിറക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. 11.5 ഓവറില്‍ 20 റണ്‍സും...