സിഡ്‌നി: സച്ചിന്‍, ധോണി, കോഹ്‌ലി എല്ലാവരെയും പിന്നിലാക്കി.. ഇശാന്ത് ശര്‍മ്മയ്ക്ക് പുതിയ റെക്കോര്‍ഡ്. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സീനിയര്‍ താരങ്ങളിലൊരാളാണ് ഇശാന്ത് ശര്‍മ്മ. അനുഭവപരിചയത്തില്‍ മാത്രമല്ല, ഇപ്പോള്‍ ഒരു അപൂര്‍വ നേട്ടത്തിനും ഇശാന്ത് അര്‍ഹനായിരിക്കുകയാണ്. അതും ഇതിഹാസ താരങ്ങളെ വരെ...
മുബൈ:'ബിസിസിഐ എനിക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീതിയുക്തമല്ല. എനിക്ക് എന്റെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടില്‍പ്പോലും പോകാനുള്ള അനുമതിയില്ല. കോടതിയില്‍നിന്നു ക്ലീന്‍ചിറ്റ് ലഭിച്ചിട്ടും ഇനിയും കാത്തിരിക്കേണ്ട ഗതികേടിലാണ് ഞാന്‍.
എന്റെ ജീവിതത്തിലെ വിലപ്പെട്ട 6 വര്‍ഷങ്ങളാണ് എനിക്ക് നഷ്ടമായത്. എന്നെ വിശ്വസിക്കൂ. ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും...
സിഡ്‌നി: മെല്‍ബണ്‍ ടെസ്റ്റ് വിജയത്തിന്റെ ആവേശത്തില്‍ സിഡ്‌നിയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മയുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രോഹിത്ത് ശര്‍മ്മയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ കാണാന്‍ നാട്ടിലേക്ക് പുറപ്പെടുകയാണ് രോഹിത്.
ഇനി മൂന്ന് ദിവസം മാത്രമേ സിഡ്‌നി ടെസ്റ്റിന് ബാക്കിയുള്ളൂ. നാട്ടിലേക്ക് പോയി...
മൊഹാലി: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞ കേരളം രണ്ടാം ഇന്നിങ്‌സില്‍ പൊരുതുന്നു. സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ മികവില്‍ മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയിലാണ് കേരളം. രണ്ടാം...
തകര്‍പ്പന്‍ പ്രകടനമായിരുന്നു വിരാട് കോഹ്ലി 2018ല്‍ നടത്തിയത്. ഐസിസി റാങ്കിംഗില്‍ ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം സ്ഥാനം വിരാട് കോഹ്ലിക്കാണ്. ഏറ്റവും ഒടുവില്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റില്‍ അവരെ കീഴടക്കി നായകനായി തിളങ്ങുകയാണ് കോഹ്ലി. ക്രിക്കറ്റ് ഓസ്‌ട്രേലിയ 2018ലെ ഏകദിന ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ നായകനായി തീരുമാനിച്ചതും...
സിഡ്‌നി: ഓസ്‌ട്രേലിയക്കും ന്യുസീലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളില്‍ ഇന്ത്യ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ കളിപ്പിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തെ ഏകദിന ലോകപ്പിനായി ബുംറയെ കരുതിവയ്ക്കാനാണ് തീരുമാനം. പരമ്പരയിലെ നിര്‍ണായക മത്സരങ്ങളില്‍ മാത്രം കളിപ്പിക്കുന്ന കാര്യവും ടീം മാനേജ്‌മെന്റിന്റെ പരിഗണനയിലുണ്ട്. ലോകകപ്പിന് മുന്‍പ് ഇന്ത്യ 13...