നേപ്പിയര്‍: നാല് വര്‍ഷം മുമ്പ് ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമല്ല ഇപ്പോഴത്തേതെന്നും ഇന്ത്യന്‍ ടീമിന്റെ കഴിവുകളെക്കുറിച്ച് ടീമംഗങ്ങള്‍ ഓരോരുത്തര്‍ക്കും നല്ല ബോധ്യമുണ്ടെന്നും വിരാട് കോലി. ന്യൂസീലിന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അന്ന് ബാറ്റിങ് യൂണിറ്റെന്ന നിലയില്‍ മത്സരപരിചയമുണ്ടായിരുന്നില്ലെന്നും...
ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ഐസിസി തെരഞ്ഞെടുത്തു. ഇതിനു പുറമെ ടെസ്റ്റിലെയും ഏകദിനത്തിലെയും ഏറ്റവും മികച്ച കളിക്കാരനും വിരാട് കോലിയാണ്.
ഒരുവര്‍ഷം മൂന്ന് പുരസ്‌കാരങ്ങളും ഒരുമിച്ച് നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് വിരാട് കോലി. ഐസിസി...
ദുബൈ: 2018ലെ ഐസിസി ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകന്‍. കഴിഞ്ഞ വര്‍ഷം കളിച്ച 13 ടെസ്റ്റുകളില്‍ നിന്ന് 55.08 ശരാശരിയില്‍ അഞ്ച് സെഞ്ചുറികളടക്കം 1322 റണ്‍സടിച്ച കോലി 14 ഏകദിനങ്ങളില്‍ നിന്ന് 133.55...
മെല്‍ബണ്‍: ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. എന്നെ സംബന്ധിച്ചിടത്തോളം ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണ്. എനിക്കതില്‍ യാതൊരു സംശയവുമില്ല. ഇന്ത്യക്കായി കോലി ഇതുവരെ...
വഡോദര: വാഹനാപകടത്തില്‍ പരിക്കേറ്റ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ജേക്കബ് മാര്‍ട്ടിന് ഡിസംബര്‍ 28നുണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. ശ്വാസകോശത്തിനും കരളിനും ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന മാര്‍ട്ടിന്‍ ഇതുവരെ അപകടനില തരണം...
ജോഹന്നസ്ബര്‍ഗ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കേ ടീമുകള്‍ അവസാനവട്ട ഒരുക്കം നടത്തിക്കൊണ്ടിരിക്കുകയാണ്. ലോകകപ്പ് ഫേവറിറ്റുകളല്ലെങ്കിലും പാക്കിസ്ഥാനും ഏറെ പ്രതീക്ഷയോടെയാണ് ലോകകപ്പിനെത്തുന്നതെന്ന് ഓള്‍റൗണ്ടര്‍ ഷൊയബ് മാലിക് പറയുന്നു.
ഇത്തവണ ലോകകപ്പ് നേടാന്‍ പാക്കിസ്ഥാന് സുവര്‍ണാവസരമാണെന്നാണ് മാലിക്കിന്റെ പക്ഷം. മികച്ച അവസരമാണെന്ന് പറയുമ്പോള്‍ അത്...
െ്രെകസ്റ്റ്ചര്‍ച്ച്: വിമര്‍ശകരുടെ എല്ലാ വായടപ്പിച്ച പ്രകടനമായിരുന്നു ഓസ്‌ട്രേലിയയില്‍ ധോണിയുേെടത്. തൊട്ടതെല്ലാം പിഴച്ച 2018ന് ശേഷം ഈ വര്‍ഷത്തെ ആദ്യ പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദി സീരീസ്, അതും ഓസ്‌ട്രേലിയന്‍ മണ്ണില്‍.
ലോകകപ്പ് ടീമില്‍ സ്ഥാനമുണ്ടാകുമോയെന്ന് ചോദിച്ചവരെ കൊണ്ട് ധോണി ഇല്ലാത്ത ലോകകപ്പ് ടീമോ...
ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് എം.എസ് ധോണിയായിരുന്നു. മൂന്നാംമത്സരത്തില്‍ കേദാര്‍ ജാദവുമൊത്ത് ധോണിയുടെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതിന് പിന്നാലെ ധോനിക്ക് നന്ദിയറിയിച്ച് ജാദവ് ട്വീറ്റ് ചെയ്യുകയും ചെയ്തു. ധോണിയുടെ ഒരു ചിത്രത്തിനൊപ്പമാണ് ജാദവ് ട്വീറ്റ് ചെയ്തത്.
ഇപ്പോഴിതാ ഈ...