Tag: cpr

തളര്‍ന്നു വീണ പോലീസുകാരന് ഉടനടി സി.പി.ആര്‍ നല്‍കി പോലീസ്‌നായ, വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

പോഞ്ചോ എന്ന മിടുക്കന്‍ നായയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ മിന്നും താരം. തളര്‍ന്നു വീണ പോലീസു കാരന്റെ ജീവന്‍ രക്ഷിക്കാനായി പോഞ്ചോ എന്ന മിടുക്കന്‍ സി.പി.ആര്‍ നല്‍കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാഡ്രിഡ് മുന്‍സിപ്പല്‍ പെലീസിലെ നായയാണ് വിഡിയോയിലെ താരം. ഉദ്യോഗസ്ഥന്‍ തളര്‍ന്നു വീണപ്പോഴേക്കും എവിടെ...
Advertismentspot_img

Most Popular

G-8R01BE49R7