കൊച്ചി: ജെയ്ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. കാസറഗോഡ് കല്ലിയോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമായാണ് ബല്‍റാം തുറന്നടിച്ചത്.
പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ്...
കൊച്ചി: രക്തത്തിന്റെ രുചി പിടിച്ച സിപിഎം ഭീകരസംഘടനയെ പോലെയാണ് പെരുമാറുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോരക്കളി അവസാനിപ്പിക്കാന്‍ സിപിഎം തയാറാകുന്നില്ല. ജനാധിപത്യ ക്രമത്തില്‍ എങ്ങനെ പെരുമാറണമെന്ന് പോലും അവര്‍ക്ക് അറിയില്ല. ശുഹൈബിന്റെ കൊലപാതകത്തിന് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ...
തൃശൂര്‍: ശബരിമലയില്‍ വിശ്വാസികളെ വെല്ലുവിളിക്കുന്ന നിലപാട് സര്‍ക്കാര്‍ എടുത്തപ്പോഴാണ് എന്‍.എസ്.എസ് രംഗത്തെത്തിയതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ശബരിമലയില്‍ സി.പി.എം തെറ്റുതിരുത്താന്‍ തുടങ്ങിയിരിക്കുകയാണ്. ഇതാണ് ഇത്തവണ നട തുറന്നിട്ട് പൊലീസ് ആരേയും കൊണ്ടുപോകാതിരുന്നത്. ശബരിമല രാഷ്ട്രീയവിഷയമായി യു.ഡി.എഫ് കാണുന്നില്ലെന്നും ഉമ്മന്‍...
തിരുവനന്തപുരം: എന്‍എസ്എസിനെ ശത്രുവായി കാണുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എന്‍എസ്എസ് അടക്കം സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന് അറിയിച്ചു.
സംസ്ഥാനത്ത് ഇപ്പോള്‍ ഇടത് തരംഗമാണെന്നാണ് തദ്ദേശ ഉപതെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് . ഇടത് മുന്നണിക്ക്...
തലശ്ശേരി: എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. 302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ടി.വി രാജേഷ് എംഎല്‍എയ്ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ്...
മലപ്പുറം: ബംഗാളില്‍ മാത്രമല്ല കേരളത്തിലും സി.പി.എമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സി.പി.എം. അക്രമരാഷ്ട്രീയം അവസാനിപ്പിച്ചാല്‍ അവരുമായി സഹകരിക്കാമെന്നും മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം മുന്നണിയില്‍ പ്രശ്നമാകില്ലെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു.
ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും സഹകരിക്കാമെന്ന് തീരുമാനമെടുത്തതിന്...
ന്യൂഡല്‍ഹി: 236 സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ആര്‍എസ്എസുകാരുമായി ഞങ്ങള്‍ ബന്ധപ്പെടുമെന്ന് പറഞ്ഞാല്‍ കേരളത്തിലെ കൊച്ചുക്കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുല്ലപ്പള്ളിക്കടക്കം ഒരു കോണ്‍ഗ്രസ് നേതാവിനും ആര്‍എസ്എസുകാരുടെ അടിക്കൊണ്ടിട്ടില്ല. ഞങ്ങളൊക്കെ ആര്‍എസ്എസിന്റെ മര്‍ദ്ദനമേറ്റവരാണ്. അത് കൊണ്ട് ആ ഉമ്മാക്കി കാട്ടി...