Tag: cpi

വി.എസ്. സിപിഎമ്മുകാരനാണോ..? കാനത്തിന്റെ ചോദ്യത്തിന് വി.എസിന്റെ മറുപടി

തിരുവനന്തപുരം: വനിതാ മതിലിന്റെ പേരില്‍ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ വാക് പോര്. വനിതാ മതിലില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ നിലപാടിനെതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ...

ജെ.എന്‍.യു സമര നേതാവ് കനയ്യകുമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു; സ്ഥാനാര്‍ത്ഥിയാകുന്നത് സി.പി.ഐ ചിഹ്നത്തില്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായിരുന്ന കനൈയ്യ കുമാര്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നു. ബീഹാറിലെ ബെഗുസാരായി മണ്ഡലത്തില്‍ നിന്നും ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍സിപി, എച്ച്എഎം(എസ്), ലോക്താന്ത്രിക് ജനതാദള്‍, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ അടങ്ങിയ മഹാസഖ്യത്തിന്റെ നോമിനി ആയിട്ടാണ് കനൈയ്യ കുമാര്‍ മത്സരിക്കുന്നത്. സിപിഐയുടെ ചിഹ്നത്തിലായിരിക്കും കനയ്യ...

കനയ്യകുമാര്‍ ലോക്‌സഭാ സീറ്റിലേക്ക് മത്സരിക്കുന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായിരുന്ന കനയ്യ കുമാര്‍ മത്സരിക്കുന്നു. ഇതു സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ധാരണയായതായാണു സൂചന. ബിഹാറിലെ ബേഗുസാരായില്‍ നിന്നാവും കനയ്യ സിപിഐ സീറ്റില്‍ മത്സരിക്കുക. സിപിഐയുടെ ചിഹ്നത്തിലായിരിക്കും കനയ്യ കുമാര്‍ മത്സരിക്കുന്നത്. എങ്കിലും മഹാസഖ്യത്തിലെ എല്ലാ...

ദുരിതാശ്വാസ ക്യാമ്പിലേക്ക് തമിഴ്‌നാട്ടില്‍നിന്നെത്തുന്ന സാധനങ്ങള്‍ സിപിഎം പൂഴ്ത്തുന്നു; സിപിഐ ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം

മൂന്നാര്‍: പ്രളയക്കെടുതിയില്‍നിന്നും കേരളം കരകയറുന്നതേയുള്ളൂ. ഇതിനകം തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങളും വാക്കുതര്‍ക്കവും തുടങ്ങിക്കഴിഞ്ഞു. ദുരിതമനുഭവിക്കുന്നവരില്‍നിന്നും പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ മൂന്നാറിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നു. ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തുന്ന ലോഡു കണക്കിന് അവശ്യവസ്തുക്കള്‍ പാര്‍ട്ടി ഓഫിസില്‍...

കേരള കോണ്‍ഗ്രസ് (ബി) ഒറ്റയ്ക്ക് എല്‍ഡിഎഫില്‍ പ്രവേശിക്കുമെന്ന് ബാലകൃഷ്ണപിള്ള, വിരോധമില്ലെന്ന് സിപിഐ

കൊല്ലം: കേരള കോണ്‍ഗ്രസ്(ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിപിഐ. മന്നണി വിപുലീകരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്(ബി)യെ സഖ്യകക്ഷിയാക്കുന്നതില്‍ പാര്‍ട്ടിക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കി. പുനലൂരില്‍ കേരള കോണ്‍ഗ്രസ് (ബി) നേതൃത്വ പരിശീലന ക്യാമ്പില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം...

സി.പി.ഐ എതിര്‍പ്പ് ഫലം കണ്ടു; നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഇളവില്ല

തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം നടപ്പിലായില്ല. നിയമം ഭേദഗതി ചെയ്യില്ലെന്നും നഗര പ്രദേശങ്ങളില്‍ ഇളവ് നല്‍കില്ലെന്നും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. സിപിഐ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഉഭയകക്ഷി ചര്‍ച്ചയിലും മന്ത്രിമാരുടെ യോഗത്തിലും സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിലവിലെ...

ചെങ്ങന്നൂരില്‍ നിലപാട് മാറ്റി സിപിഐ

ചെങ്ങന്നൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച സിപിഐ കേരള കോണ്‍ഗ്രസ് എം തര്‍ക്കം അയയുന്നു. കെ.എം. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന നിലപാടില്‍ മലക്കംമറിഞ്ഞ് സിപിഐ. ചെങ്ങന്നൂരില്‍ ജയിക്കാന്‍ എല്ലാവരുടെയും വോട്ടുകള്‍ വേണമെന്ന് സിപിഐ കേന്ദ്രസെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. എല്ലാ വോട്ടും സ്വീകരിക്കണമെന്ന...

കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു; കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാനം

കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നും സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ട് കൊലപാതകളങ്ങളാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്നത്. തിങ്കളാഴ്ച രാത്രി പളളൂരില്‍ സി.പി.ഐ.എം നേതാവ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടതിന്റ പ്രതികാരമായാണ് ബിജെപി...
Advertismentspot_img

Most Popular