പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി പി നിയന്ത്രിക്കുമെന്ന് ഉത്തർപ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാൽ സിങ്. കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ കൗ ഹഗ് ഡേ ഉത്തരവിനെ തുടർന്ന് വ്യാപക ട്രോളുകൾ പ്രചരിക്കുന്നതിനിടെയാണ് പുതിയ പ്രസ്താവനയുമായി മന്ത്രി രംഗത്ത് എത്തിയത്. പ്രണയ ദിനത്തിൽ പശുവിനെ...
കൊവിഡ് പ്രതിരോധത്തിന് ഗോമൂത്രം ഉപയോഗം എന്ന ആശയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സര്‍വരോഗ സംഹാരിയും അണുനാശകവുമാണ് ഗോമൂത്രവും ഉപോത്പന്നങ്ങളും എന്നാണ് വിശ്വാസം. എന്നാല്‍ ഗുജറാത്തില്‍ ഗോമൂത്രം കൊണ്ടുള്ള അണുനാശനം പ്രാവര്‍ത്തകമാക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഗോമൂത്രത്തിന്റെ പ്രതിദിന ഉപഭോഗം സംസ്ഥാനത്ത് 6,000 ലിറ്റര്‍ ആയെന്നാണ് രാഷ്ട്രീയ കാമധേനു...
ലഖ്‌നൗ: പശുവിനെ കശാപ്പ് ചെയ്‌തെന്ന പ്രചരണത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ കലാപം. രണ്ടുപേര്‍ കൊല്ലപ്പെട്ടു. യുപിയിലെ ബുലന്ദ്ഷഹറിലുണ്ടായ പ്രതിഷേധമാണ് കലാപമായത്. ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. കല്ലേറിലാണ് പോലീസുകാരന്‍ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ഗ്രാമീണനാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ആള്‍.
ആക്രമണത്തിന്റെ...
ചാണകം കൊണ്ട് ദുരിതം നേരിടുന്ന ഒരു നഗരം. പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ചാണകം കാരണമാകുന്നു. അതില്‍നിന്ന് രക്ഷനേടാനുള്ള ശ്രമമാണ് നടക്കുന്നത്. ജംഷഡ്പൂരിനെയാണ് രാജ്യത്തെ ആദ്യ 'ചാണക വിമുക്ത നഗര'മാക്കാന്‍ സര്‍ക്കാര്‍ പരിശ്രമം നടത്തുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. പദ്ധതിക്കായി ജംഷഡ്പൂര്‍ നോട്ടിഫൈഡ് ഏരിയ...
ന്യൂഡല്‍ഹി: പശുവിന്‍ പാലിന് പാപങ്ങളെ കഴുകിക്കളയാനുള്ള ശക്തിയുണ്ടെന്ന് ഗോ സേവാ ആയോഗ് ചെയര്‍മാന്‍ ഭാനി രാം മംഗ്ള. ഗോമൂത്രം പ്രമേഹം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ഒഷധമാണെന്നും മംഗ്ള പറഞ്ഞു.
തടവുകാരെ സന്മാര്‍ഗത്തിലെത്തിക്കാന്‍ ഹരിയാനയിലെ ജയിലുകളില്‍ പശു തെറാപ്പിക്ക് തയ്യാറെടുക്കുകയാണ്. സംസ്ഥാനത്തെ ആറ് ജയിലുകളിലാണ് പശു...