ന്യൂഡല്‍ഹി: ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കുന്നതിനായി 500 റെയില്‍വേ കോച്ചുകള്‍ കൂടി കേന്ദ്രം അനുവദിച്ചു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് വ്യക്തമാക്കിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നടത്തിയ കുടിക്കാഴ്ചയ്ക്ക് ശേഷമാണ് അമിത...