Tag: Covid

കോവിഡ് ബാധിച്ചയാള്‍ നിലമ്പൂരില്‍നിന്ന് വന്നു, കൊച്ചിയില്‍ രണ്ടു ദിവസം തങ്ങി; സകലയിടങ്ങളിലും കറങ്ങി; പിന്നെ തിരുവനന്തപുരത്തേക്ക്; റൂട്ട് മാപ്പ് ഉണ്ടാക്കാന്‍ വട്ടംകറങ്ങി അധികൃതര്‍…

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ദുഷ്‌കരം. മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഇയാളുടെ റൂട്ട് മാപ്പ് ഏറെ സങ്കീര്‍ണ്ണമാണ്. മെയ് 23ന് നിലമ്പുരില്‍ നിന്നും വന്ന യുവാവ് രണ്ട് ദിവസം കൊച്ചിയില്‍ താമസിച്ചു. കലൂര്‍, ഇടപ്പള്ളി, വടുതല, ബോള്‍ഗാട്ടി എന്നിവടങ്ങളില്‍ എത്തി. പതിനഞ്ചാം...

രാജ്യത്തിന് പുറത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി യുഎഇ

കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത് വിവാദമാകുമ്പോള്‍ പുതിയൊരു വാര്‍ത്ത പുറത്തുവരുന്നു. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് പരിശോന നിര്‍ബന്ധമാക്കി യു.എ.ഇ പുതിയ നീക്കം. കൊവിഡ് നെഗറ്റീവ് ആയവരെ മാത്രമേ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നും യു.എ.ഇ വ്യക്തമാക്കി. ജൂണ്‍...

ഉറവിടമറിയാത്ത 60 കോവിഡ് കേസുകള്‍; രോഗവ്യാപന പഠനം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടമറിയാത്ത 60 കോവിഡ് രോഗബാധ പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. രോഗവ്യാപന പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. മേയ് നാലിനു ശേഷമാണ് ഇതില്‍ 49 പേരുടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തു മരിച്ച ഫാ. കെ.ജി.വര്‍ഗീസ്,...

രാജ്യത്ത് 24 മണിക്കൂറിനിടെ 13000നടുത്ത് കോവിഡ് കേസുകള്‍

ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസില്‍ വന്‍ കുതിപ്പ്. 24 മണിക്കൂറിനിടെ 12881 പോസിറ്റീവ് കേസുകളും 334 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 12,237 ആയി. ആകെ കൊവിഡ് കേസുകള്‍ 366946 ആയി. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും രോഗമുക്തരായവരുടെ എണ്ണം...

ദുബായിൽ കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു

പാപ്പിനിശേരി: ദുബായിൽ കോവിഡ് ബാധിച്ച് കണ്ണൂർ ഇരിണാവ് പടിഞ്ഞാറെപുരയിലെ ലത്തീഫ് (42) മരിച്ചു. ദുബായിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഖബറടക്കം ദുബായിൽ നടത്തി. പരേതനായ അബ്ബാസ് -സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീല. മക്കൾ: ലബീബ്, സഹൽ. ഇന്ന് കണ്ണൂരിൽ കൊറോണ ബാധിച്ചു ഒരാളും കൂടി...

കേരളത്തെ നടുക്കി വീണ്ടും കൊവിഡ് മരണം; മരിച്ചത് 28 കാരനായ എക്‌സൈസ് ഉദ്യോഗസ്ഥൻ

കേരളത്തെ നടുക്കി വീണ്ടും കൊവിഡ് മരണം. 28 വയസ് മാത്രം പ്രായമായ പടിയൂർ സ്വദേശി കെപി സുനിൽ എന്ന എക്‌സൈസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. എക്‌സൈസ് ഓഫിസിലെ ഡ്രൈവറാണ് മരിച്ച സുനിൽ. മട്ടന്നൂർ റേഞ്ച് ഓഫിസിലെ എക്‌സൈസ്...

കോവിഡ് സര്‍ട്ടിഫിക്കറ്റ്; യുഎഇയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ദുരിതം

ഗൾഫിൽ നിന്ന് നാട്ടിലേക്കു വരുന്നവർക്ക് കോവിഡില്ലെന്ന രേഖ നിർബന്ധമാക്കിയതോടെ യുഎഇയും ഖത്തറും ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾ അനിശ്ചിതത്വത്തിൽ. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആൻറിബോഡി ടെസ്റ്റോ, സർക്കാർ നിർദേശിക്കുന്ന ട്രൂ നാറ്റ് പരിശോധനയോ പ്രായോഗികമല്ല. യുഎഇയിൽ ആൻറി ബോഡി ടെസ്റ്റും,...

കോവിഡ് വ്യാപനമുണ്ടായാല്‍ നേരിടുന്നതിനുള്ള സര്‍ജ് പ്ലാനുമായി എറണാകുളം ജില്ലാ ഭരണകൂടം

എറണാകുളം: കോവിഡ് സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സര്‍ജ് പ്ലാനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാൽ ഓരോ ഘട്ടത്തിലും നടപ്പാക്കുന്ന നടപടിക്രമങ്ങളും സജ്ജമാക്കുന്ന സൗകര്യങ്ങളുമാണ് സര്‍ജ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്....
Advertismentspot_img

Most Popular