Tag: Covid

തിരുവനന്തപുരത്ത് ഇന്ന് കോവിഡ് ബാധിച്ച 9 പേരുടെ വിശദ വിവരങ്ങള്‍…

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ജൂൺ 21 ) 9 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. എട്ട് പേർ വിദേശത്തു നിന്നും വന്നവരും ഒരാൾ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങൾ 1. പട്ടം കേശവദാസപുരം സ്വദേശി 35 വയസ്സുള്ള പുരുഷൻ. ജൂൺ 13 ന് റിയാദിൽ നിന്നും...

തൃശൂരില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ്; 3 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം, 37 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍: ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരായി. 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. ജൂണ്‍ 15ന് പശ്ചിമ ബംഗാളില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി( 22 വയസ്, പുരുഷന്‍),4ന് ദുബായില്‍ നിന്ന് വന്ന മാള സ്വദേശി(58 വയസ്സ്,...

മലപ്പുറത്തിന് ആശ്വാസം; ജില്ലയില്‍ 30 പേര്‍ കൂടി രോഗമുക്തരായി; ഇന്ന് രോഗബാധ 10 പേര്‍ക്ക്…

മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 21) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. . ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ...

ആലപ്പുഴയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10പേര്‍ക്ക് ; 92 പേര്‍ ചികിത്സയില്‍

ആലപ്പുഴ: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10പേര്‍ക്ക്. അഞ്ചുപേര്‍ വിദേശത്തു നിന്നും അഞ്ചുപേര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരാണ്. 1,2,3&4.ചെന്നൈയില്‍ നിന്നും18/6ന് സ്വകാര്യവാഹനത്തില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശികളായ അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ടികളും അടങ്ങിയ കുടുംബം 5.കുവൈറ്റില്‍ നിന്നും 13/6ന്...

എറണാകുളത്ത് ഇന്ന് 5 പേർക്ക് കൂടി കോവിഡ് , ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 122 ആയി

എറണാകുളം: ജൂൺ 11 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള ചെങ്ങമനാട് സ്വദേശി, ജൂൺ 14 ന് സൗദി-കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള മഴുവന്നൂർ സ്വദേശി, ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ഏലൂർ സ്വദേശിയായ 12 വയസുള്ള കുട്ടി, ജൂൺ 4...

കൊല്ലത്ത് കോവിഡ് ഭേദമായ ആള്‍ക്ക്‌ വീണ്ടും രോഗം സ്ഥിരീകരിച്ചു

കൊല്ലം : ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ രോഗം ഭേദമായ ആള്‍ക്കും. ഇന്ന് 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ മുംബൈയില്‍ നിന്നുമെത്തിയ ആളുമാണ്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട ഉളിയക്കോവില്‍ സ്വദേശിയായ 52 വയസ്സുള്ള പുരുഷന്‍....

കൊല്ലത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ് , 12 പേര്‍ വിദേശത്തുനിന്നും എത്തിയവര്‍

കൊല്ലം : ഇന്ന് ജില്ലയില്‍ 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ മുംബൈയില്‍ നിന്നുമെത്തിയ ആളുമാണ്. ഇന്ന് ആര്‍ക്കും രോഗമുക്തി ഇല്ല. P 224 കാല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട ഉളിയക്കോവില്‍ സ്വദേശിയായ 52 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 4 ന് മുംബൈയില്‍...

പാലക്കാട് ജില്ലയില്‍ ഇന്ന് രോഗമുക്തി ഒരാള്‍ക്ക്; രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍… നിലവില്‍ ചികിത്സയിലുള്ളവര്‍ 149

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 21) 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒരാൾക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.* *ദുബായ്-3* ജൂൺ നാലിന് വന്ന പട്ടാമ്പി മുതുതല...
Advertismentspot_img

Most Popular

G-8R01BE49R7