Tag: Covid

തിരുവനന്തപുരത്ത് ഇന്ന് അഞ്ചുല പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം : ആശങ്കയോടെ തലസ്ഥാനം

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (ജൂണ്‍ 26 ) 7 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രണ്ടു പേര്‍ അന്യസംസ്ഥാനത്തു നിന്നും വന്നതും അഞ്ചു പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം വന്നതുമാണ്. അവരുടെ വിവരങ്ങള്‍: 1. ചിറയിന്‍കീഴ് സ്വദേശി 68 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 22 ന് മുംബൈയില്‍...

കൊല്ലം ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം വഴി രണ്ടു പേര്‍ക്ക്

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ്. 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേർ ഡെൽഹിയിൽനിന്നും ഒരാൾ ഹരിയാനയിൽ നിന്നും എത്തിയ ആളുമാണ്. സമ്പർക്കം വഴി 2 പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 11 പേർ രോഗമുക്തി നേടി. P 285...

പാലക്കാട് ജില്ലയിൽ രണ്ട് കുട്ടികൾക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഉൾപ്പെടെ ഇന്ന് 23 പേർക്ക് കോവിഡ് 19

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 26) രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. *കുവൈത്ത്-7* വല്ലപ്പുഴ സ്വദേശി (40 പുരുഷൻ), വിളയൂർ...

ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 നുമായി ബന്ധപ്പെട്ട ADEM- എന്ന അപൂർവ നാഡീരോഗം ചികിത്സിച്ച് ഭേദമാക്കി മെഡിയോർ ഹോസ്പിറ്റൽ

• ബീഹാറിലെ ഗുരുഗ്രാമിൽ 36 വയസ്സുള്ള അതിഥി തൊഴിലാളിക്ക് കോവിഡ്-19 നുമായി ബന്ധപ്പെട്ട ADEM (അക്യൂട്ട് ഡിസ്സെമിനേറ്റഡ് എൻസഫലോമൈലൈറ്റിസ്) എന്ന രോഗത്തിനുള്ള ചികിത്സയാണ് വിജയകരമായി പൂർത്തീകരിച്ചത്   ഗുരുഗ്രാം: കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ സജ്ജമാക്കിയ മെഡിയോർ ഹോസ്പിറ്റൽ മനേസറിൽ ബീഹാറിലെ 36 വയസ്സുള്ള അതിഥി തൊഴിലാളിക്ക്...

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; തിരുവനന്തപുരത്ത്‌ ആശങ്ക

തിരുവനന്തപുരം: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ - 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ്...

വീണ്ടും കൂടി; ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍...

കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ ജനങ്ങള്‍ക്ക് ലഭിക്കും

കൊറോണവൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഓട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്നവരില്‍ ഒന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ആസൂത്രണം ചെയ്തതനുസരിച്ച് എല്ലാം നടക്കുന്നുവെങ്കില്‍ ഈ ഒക്ടോബറോടെ കോവിഡ്-19 വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭിക്കും. ഇതോടൊപ്പം തന്നെ, ഓക്‌സ്‌ഫോര്‍ഡ് പരീക്ഷണങ്ങള്‍ക്ക് ശേഷം വാക്‌സിന്‍ നിര്‍മിക്കാന്‍ ഉത്തരവാദിത്തമുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ആസ്ട്രാസെനെക്ക...

കൊറോണ പ്രതിരോധവാക്‌സിന്‍ ഏറ്റവും ഫലപ്രദം നേസല്‍ സ്‌പ്രേ വഴി നല്‍കുന്നത്

ലോകമാകെ കൊറോണയ്ക്കുള്ള പ്രതിരോധ വാക്‌സിന്‍ വിപണിയിലെത്താന്‍ കാത്തിരിക്കുകയാണ്. പല രാജ്യങ്ങളും നിലവില്‍ വാക്‌സിന്‍ വികസനത്തിനുള്ള അവസാനഘട്ടങ്ങളിലാണ് എന്നാണ് വിവരം. ചില ഗവേഷകര്‍ മനുഷ്യരില്‍ പരീക്ഷണ ഘട്ടം വരെയെത്തി എന്നും റിപ്പോര്‍ട്ടുണ്ട്. ഈ അവസരത്തില്‍ വാക്‌സിന്‍ വിപണിയില്‍ എത്തും മുന്‍പേ ഒരു കണ്ടെത്തലുമായി വന്നിരിക്കുകയാണ് ബ്രിട്ടനിലെ...
Advertismentspot_img

Most Popular