Tag: Covid

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂര്‍ 18,552 പേര്‍ക്ക് കോവിഡ്, 384 മരണം, ആകെ രോഗികള്‍ അഞ്ച് ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ട് 5,08,953 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം കണ്ടെത്തുന്നത് ഇതാദ്യമാണ്. രാജ്യത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെ...

തിരുവനന്തപുരത്ത് അതീവ ജാഗ്രത്; ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി

തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍. ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ആറ്റുകാല്‍ (വാര്‍ഡ് നം. 70), കുരിയാത്തി (വാര്‍ഡ് നം 73), കളിപ്പാന്‍ കുളം (വാര്‍ഡ് നം 69), മണക്കാട് (വാര്‍ഡ്...

ചക്ക തലയില്‍ വീണ് കോവിഡ് സ്ഥിരീകരിച്ച യുവാവ് ഫലം നെഗറ്റീവായതിന് പിന്നാലെ മരിച്ചു

രാജപുരം : കാസര്‍കോട് ചക്ക തലയില്‍ വീണ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്തിലെ ഏഴാംമൈല്‍ മുക്കുഴി കരിയത്തെ റോബിന്‍ തോമസ് (42) ആണ് മരിച്ചത്. ഏഴാംമൈലില്‍ ഓട്ടോ ഡ്രൈവറായിരുന്നു. മേയ് 19നാണ് ഇദ്ദേഹത്തെ ചക്ക തലയില്‍...

തൃശൂര്‍ ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് ; ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 327 ആയി

തൃശൂര്‍: ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തരായി. ഖത്തറില്‍ നിന്ന് വന്ന മരത്താക്കര സ്വദേശി (26, പുരുഷന്‍), കുവൈറ്റില്‍ നിന്ന് ജൂണ്‍ 19 ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (35, പുരുഷന്‍), കുവൈറ്റില്‍ നിന്ന് 13 ന് തിരിച്ചെത്തിയ പുത്തന്‍ചിറ സ്വദേശി (37,...

എറണാകുളം ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കോവിഡ്; ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 155 ആയി

എറണാകുളം: ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. • ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള ആലങ്ങാട് സ്വദേശിക്കും, അതേ വിമാനത്തിലെത്തിയ 25 വയസ്സുള്ള വരാപ്പുഴ സ്വദേശിക്കും, 46 വയസ്സുള്ള മലയിടംതുരുത്ത് സ്വദേശിക്കും, റിയാദ് കൊച്ചി വിമാനത്തിലെത്തിയ 48 വയസ്സുള്ള ഏലൂര്‍...

കോട്ടയത്ത് 18 പേര്‍ക്കു കൂടി കോവിഡ്; ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി, ആകെ ചികിത്സയിലുള്ളത് 113 പേര്‍

കോട്ടയം ജില്ലയില്‍ 18 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി. ആകെ 113 പേരാണ് ചികിത്സയിലുള്ളത്. പുതിയതായി രോഗം ബാധിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവാണ്. രോഗം സ്ഥിരീകരിച്ചവര്‍ ------- 1. ജൂണ്‍...

പത്തനംതിട്ടയില്‍ ചികിത്സയിലുളളത് 178 കോവിഡ് രോഗികള്‍

പത്തനംതിട്ട : ജില്ലയില്‍ ഇന്ന് നാലുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 1) 12.06.2020ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല, പൊടിയാടി സ്വദേശിയായ 28 വയസുകാരന്‍ 2) 15.06.2020ന് സൗദിയില്‍ നിന്നും എത്തിയ അരുവാപുലം, ഐരവണ്‍ സ്വദേശിയായ 61 വയസുകാരന്‍ 3) 12.06.2020ന് സൗദിയില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശിയായ 45...

ഇടുക്കിയില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ്; ചികിത്സയിലുള്ളത് 52 പേര്‍

ഇടുക്കി: ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ് സ്ഥിരീകരിച്ചു. 1. ജൂണ്‍ 11 ന് തമിഴ്നാട് മാര്‍ത്താണ്ടത്ത് നിന്നും വന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി(39). തമിഴ്നാട് നിന്നു ട്രാവലറിന് തിരുവനന്തപുരത്തെത്തുകയും അവിടെ നിന്ന് തിരുവനന്തപുരം-കണ്ണൂര്‍ പ്രത്യേക ട്രെയിനില്‍ കോട്ടയത്തെത്തി അവിടുന്ന് കരിങ്കുന്നത്തേക്ക് ജീപ്പിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. 2....
Advertismentspot_img

Most Popular