Tag: Covid

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു; ഇന്ന് 3502 പേർക്ക് രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി...

കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് ധരിക്കണമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് ധരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കാര്‍ പൊതുഇടമാണെന്ന് അഭിപ്രായപ്പെട്ട കോടതി മാസ്‌ക് ധരിക്കാതെ തനിയെ കാറോടിച്ച് പോയതിന് പിഴ ചുമത്തിയ ഡല്‍ഹി പോലീസ് നടപടി ശരിവെച്ചു. മാസ്‌ക് ധരിക്കാതെ തനിച്ച് കാറോടിച്ച് പോവുകയായിരുന്ന തന്നില്‍ നിന്ന് ഡല്‍ഹി...

കേരളത്തില്‍ ആര്‍ടി പിസിആര്‍ പരിശോധന കുറച്ചതില്‍ ആശങ്ക

ന്യൂഡല്‍ഹി : കേരളത്തില്‍ ആര്‍ടി പിസിആര്‍ പരിശോധന കുറച്ചത് ആശങ്കക്ക് വക നല്‍കുന്നുവെന്ന് കേന്ദ്രം. കൂടുതലായി ആന്റിജന്‍ പരിശോധനയെ ആശ്രയിക്കുന്നത് അപകടകരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തെ കൂടാതെ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ആര്‍ടിപിസിആര്‍ പരിശോധന കുറച്ചതായാണ് റിപോര്‍ട്ടുകള്‍. ഇതും ആശങ്കക്കിടയാക്കുന്നുണ്ട്. അതെ സമയം,...

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ഇതാദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടു. 1.03,558 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 478 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,25,89,067...

കോവിഡ് വീണ്ടും കുതിക്കുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 89,129 പുതിയ കേസ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 89,129 പുതിയ കോവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20 ന് ശേഷം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 2020 സെപ്തംബര്‍ 20 ന് 92,605 കേസുകളായിരുന്നു...

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതിൽ ആശങ്ക

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതിൽ ആശങ്ക. രണ്ടാം തരംഗ മുന്നറിയിപ്പ് തള്ളിക്കളയരുതെന്ന് ആരോഗ്യ വിദഗ്ധർ രോഗികളുടെ എണ്ണം കൂടുന്നതോടൊപ്പം രോഗം പകരുന്നതിന്റെ വേഗവും കൂടുന്നതനുസരിച്ചാണ് രണ്ടാംതരംഗം കണക്കാക്കുന്നത്. നിലവിൽ പ്രതിദിനം 2000 മുതൽ 2800 വരെ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത്...

സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ...

ഇന്ന് 2798 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 54,347 ‍സാമ്പിളുകൾ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ...
Advertismentspot_img

Most Popular

G-8R01BE49R7