Tag: covid updates

തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടുതൽ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223,...

ഇന്ന് ഏറ്റവും കൂടുതൽ; സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൂടി കോവിഡ് ബാധ

സംസ്ഥാനത്ത് ഇന്ന് 5,376 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 42,786 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4424 പേര്‍ക്കും സമ്പര്‍ക്കം...

പരിശോധന കുറഞ്ഞു; 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത്…

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 കോവിഡ് സാമ്പിളുകളാണ് പരിശോധിച്ചത്. അതുകൊണ്ടാണ് ഇന്ന് രോഗികളുടെ എണ്ണത്തില്‍ കുറവുവന്നത്. ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം...

24 മണിക്കൂറിനിടെ രാജ്യത്ത് 86,961 പേര്‍ക്ക് കൂടി കോവിഡ്; 10.03 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 86,961 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 1130 മരണവും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ 87,882 ആയി. 54.87 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 10.03 ലക്ഷം പേരാണ്...

പരിശോധനകളുടെ എണ്ണം കുറഞ്ഞിട്ടും രോഗികളുടെ എണ്ണം കൂടുതൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,179 പേരാണ് ഇപ്പോള്‍ കോവിഡ്‌ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,96,261 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,918 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3154 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,630 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ പരിശോധനകളുടെ എണ്ണം കുറഞ്ഞിട്ടും...

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ കൂടുതൽ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242,...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 412 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 412 പേര്‍ക്ക് കോവിഡ് *വിദേശത്ത് നിന്ന് എത്തിയവര്‍ - 3* ബാലുശ്ശേരി - 1 നാദാപുരം - 1 കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 *ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 19* കോഴിക്കോട് കോര്‍പ്പറേഷന്‍ - 7 കൊടിയത്തൂര്‍ - 3 മാവൂര്‍ - 2 പനങ്ങാട് - 2 മടവൂര്‍ - 1 വടകര - 1 കായണ്ണ - 1 ചാത്തമംഗലം - 1 തമിഴ്‌നാട് - 1 *ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - ...

മത്സ്യവ്യാപാരിക്ക് സമ്പർക്കം 3000ത്തോളം പേരുമായി; സംസ്ഥാനത്തെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പർക്കം നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടേത്. 3000ത്തോളം ആളുകളുമായി ഇദ്ദേഹത്തിന് സമ്പർക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ഉണ്ടായതിൽ വലിയ സമ്പർക്കമായാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. തിരുവനന്തപുരം• സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പർക്കം നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടേത്. 3000ത്തോളം ആളുകളുമായി ഇദ്ദേഹത്തിന് സമ്പർക്കം ഉണ്ടെന്നാണ് പ്രാഥമിക...
Advertismentspot_img

Most Popular