ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാല് ലക്ഷം കടന്നു. ഇന്ത്യയിലെ ഒരു ദിവസത്തെ കോവിഡ് കണക്ക് യുഎസിനേക്കാളും ബ്രസീലിനേക്കാളും കൂടുതലെന്ന് ലോകാരോഗ്യ സംഘടന.കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകൾ പരിഗണിച്ചാണ് കണ്ടെത്തൽ. ഒരുദിവസം 61000 ല്‍ കൂടുതല്‍ രോഗികള്‍ ഇന്ത്യയില്‍ പുതുതായി...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 834 പേര്‍ മരിക്കുകയും ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23,29,639 ആയി. ഇതില്‍ 6,43,948 എണ്ണം സജീവ കേസുകളാണ്. 16,39,599 പേര്‍...
മലപ്പുറം ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 11) 242 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 199 പേര്‍ക്കാണ് രോഗബാധയുണ്ടായത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 32 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 31 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
നേരിട്ടുള്ള...
എറണാകുളം ജില്ലയിൽ ഇന്ന് 133 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ-.5*
1. ആൻഡമാൻ നിക്കോബാർ ദ്വീപിൽനിന്നെത്തിയ പനമ്പിള്ളി നഗർ സ്വദേശിനി (25)
2. ഗുജറാത്തിൽ നിന്നെത്തിയ ആലുവ സ്വദേശി (48)
3. സിംഗപ്പൂരിൽ നിന്ന് വന്ന വാരപ്പെട്ടി സ്വദേശി...
തൃശൂര്‍ ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 68 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 477 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2101 ആയി. ഇതുവരെ...
പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 11) മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 141 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 71 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന...
വയനാട് ജില്ലയില്‍ ഇന്ന് (11.08.20) 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 938 ആയി. ഇതില്‍ 630 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 305...
ഇന്ന് (august 11) കോട്ടയം ജില്ലയില്‍ 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 452 ആയി. 48 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ...