Tag: covid updates

കോട്ടയം ജില്ലയിൽ ആകെ 504 രോഗികള്‍; ഇന്ന് 76 പുതിയ കേസുകള്‍; 66 പേര്‍ക്കും സമ്പർക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 1350 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 76 എണ്ണം പോസിറ്റീവായി. ഇതില്‍ 66 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. പത്തുപേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ 13 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചു. കോട്ടയം...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ആഗസ്റ്റ് 12) 19 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 9 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും നാലുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 13 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ...

കാസർഗോഡ് ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ് ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് ഇന്ന് (ആഗസ്റ്റ് 12) ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: കള്ളാര്‍- ഒന്ന് മീഞ്ച-ഒന്ന് അജാനൂര്‍- അഞ്ച് കാഞ്ഞങ്ങാട്-മൂന്ന് പള്ളിക്കര-മൂന്ന് കാസര്‍കോട്-എട്ട് മധൂര്‍-രണ്ട് ചെമ്മനാട്-ഒന്ന് പിലിക്കോട്-ഒന്ന് പുത്തിഗെ-ഒന്ന് മഞ്ചേശ്വരം-രണ്ട് ഉദുമ- 27 തൃക്കരിപ്പൂര്‍-ആറ് പടന്ന-ഒന്ന് കോടോംബേളൂര്‍-നാല് മുളിയാര്‍-ഒന്ന് പുല്ലൂര്‍പെരിയ-ഒന്ന്‌

തിരുവനന്തപുരം 266, മലപ്പുറം 261; ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്‌

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന 880 പേര്‍ രോഗമുക്തി നേടി. 1068 സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു...

ഇന്ന് സംസ്ഥാനത്ത് 1212 പേര്‍ക്ക് കോവിഡ്; 1068 സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധ; രോഗമുക്തി 880 പേര്‍ക്ക്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് 880 പേര്‍ രോഗമുക്തി നേടി. ഇന്ന് 5 മരണമാണ് സ്ഥിരീകരിച്ചത്. 1068 സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം...

കോഴിക്കോട് ജില്ലയില്‍ ഇന്ന് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിയും കൊയ്‌ലാണ്ടി സ്വദേശിയുമാണ് ഇന്ന് മരിച്ചത്. കൊയിലാണ്ടി പുത്തൻപുരയിൽ സയ്യിദ് അബ്ദുള്ള ബാഫഖിയാണ്(64) മരിച്ചവരിൽ ഒരാൾ. ലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ സഹോദരിയുടെ...

രാജ്യത്ത് കൊവിഡ് കേസുകൾ 23 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ 23 ലക്ഷം കടന്നു. ആകെ പോസിറ്റീവ് കേസുകൾ 2,329,638 ആയി. തിങ്കളാഴ്ചയാണ് കൊവിഡ് കേസുകളുടെ ആകെ എണ്ണം 22 ലക്ഷം കടന്നത്. ആകെ മരണ സംഖ്യ 46,091 ൽ എത്തി നിൽക്കുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 6,43,948 ആണ്. 24 മണിക്കൂറിനിടെ 60,963...

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

ബത്തേരി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വയനാട് നെല്ലിയമ്പം സ്വദേശി അവറാനാണ് മരിച്ചത്. 65 വയസായിരുന്നു. 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അര്‍ബുദവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്....
Advertismentspot_img

Most Popular

G-8R01BE49R7