Tag: Covid test

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 22,279 സാമ്പിളുകൾ

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,76,268 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6445 സാമ്പിളുകളുടെ പരിശോധനാ ഫലം...

കോവിഡ് പരിശോധന വീണ്ടും കൂട്ടി; സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 23,924 സാമ്പിളുകള്‍..

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,924 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,33,413 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7037 സാമ്പിളുകളുടെ പരിശോധനാ...

സാമ്പിള്‍ നല്‍കിയശേഷം ക്വാറെന്റെനില്‍ പോകുന്നില്ല; പരിശോധനാഫലം വൈകുന്നതുമൂലവും സംസ്ഥാനത്തു കോവിഡ് വ്യാപനം വര്‍ധിക്കുന്നു

തിരുവനന്തപുരം: പരിശോധനാഫലം വൈകുന്നതുമൂലവും സംസ്ഥാനത്തു കോവിഡ് വ്യാപനം വര്‍ധിക്കുന്നു. നിലവില്‍ പലേടത്തും 5-10 ദിവസം വൈകിയാണു പരിശോധനാഫലം ലഭിക്കുന്നത്. രോഗലക്ഷണമില്ലാത്തവര്‍ സാമ്പിള്‍ നല്‍കിയശേഷം ക്വാറെന്റെനില്‍ പോകാത്തതു വ്യാപനത്തിനിടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിലെ പ്രതിദിന കോവിഡ് പരിശോധന 10 ലക്ഷം പേരില്‍...

30 സെക്കന്‍ഡിനുള്ളില്‍ പരിശോധനാ ഫലം; റാപ്പിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിക്കാന്‍ ഇന്ത്യയും ഇസ്രയേലും

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ രംഗത്ത് കൈകോര്‍ത്ത് ഇന്ത്യയും ഇസ്രയേലും. 30 സെക്കന്റിനുള്ളില്‍ പരിശോധനാഫലം ഫലം നല്‍കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിക്കാനുള്ള സംയുക്ത നീക്കത്തിലാണ് ഇരുരാജ്യങ്ങളുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ എംബസി വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ സംഘവും ആര്‍...

രക്ത പരിശോധനയിലൂടെ 20 മിനിറ്റുകൊണ്ട് കോവിഡ് ഫലം അറിയാം; പുതിയ കണ്ടുപിടിത്തം

20 മിനിറ്റുകൊണ്ട് കോവിഡ് പോസിറ്റീവാണോ എന്നറിയാന്‍ കഴിയുന്ന ലോകത്തിലെ ആദ്യ രക്ത പരിശോധന ഗവേഷകര്‍ വികസിപ്പിച്ചു. രക്ത സാംപിളുകളിലെ 25 മൈക്രോലിറ്റര്‍ പ്ലാസ്മ ഉപയോഗിച്ചാണ് ഓസ്‌ട്രേലിയയിലെ മൊണാഷ് സര്‍വകാലാശാലയിലെ ഗവേഷകര്‍ ഈ പരിശോധന നടത്തിയത്. സാര്‍സ് കോവ്-2 അണുബാധയോടുള്ള പ്രതികരണമായി ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികളുടെ സാന്നിധ്യമാണ് അഗ്ലൂട്ടിനേഷന്‍...

കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 13,478 സാമ്പിളുകള്‍…

സംസ്ഥാനത്ത് കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,478 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,47,529 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍...

സ്രവം പരിശോധന നടത്താത്ത കുടുംബത്തിന്‌ ഫലത്തെ കുറിച്ച് സന്ദേശമെത്തി; ആലപ്പുഴിയില്‍ ഗുരുതര വീഴ്ച

കോവിഡ് രോഗ പരിശോധനയില്‍ ആലപ്പുഴയില്‍ ഗുരുതര വീഴ്ച. സ്രവം പരിശോധന നടത്താത്ത കുടുംബത്തിനു പോലും ഫലം തയ്യാറാകുന്നതായി ആരോഗ്യവകുപ്പിന്റെ സന്ദേശം. ഡല്‍ഹിയില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയുന്ന നാലംഗ കുടുംബത്തിലെ രണ്ടുപേര്‍ക്കാണ് സന്ദേശമെത്തിയത്. കഴിഞ്ഞ മാസം 26നാണ് ചുനക്കര സ്വദേശിയായ തുമ്പവിളയില്‍ വീട്ടില്‍ മാമച്ചനും കുടുംബവും ഡല്‍ഹിയില്‍നിന്ന്...

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം തിരിച്ചറിയാനുള്ള പരിശോധനാരീതികള്‍ മാറ്റുന്നു

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം തിരിച്ചറിയാനുള്ള പരിശോധനാരീതികള്‍ മാറ്റുന്നു. ആന്റിബോഡി ടെസ്റ്റുകള്‍ കുറച്ച് ആന്റിജന്‍, ക്ലിയ ടെസ്റ്റുകള്‍ വ്യാപിപ്പിക്കും. ആന്റിജന്‍ പരിശോധനകള്‍ തുടങ്ങി. രോഗസ്ഥിരീകരണത്തിന് ആര്‍ടി പിസിആര്‍ ടെസ്റ്റ് തുടരും. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ട്രൂനാറ്റ്, എക്‌സ്പര്‍ട്ട് പരിശോധനകളും തുടരും സമ്പര്‍ക്കവ്യാപനം അറിയാനുള്ള സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയ്ക്ക്...
Advertismentspot_img

Most Popular

G-8R01BE49R7