Tag: Covid in india

രാജ്യത്ത് കോവിഡ് ബാധിതര്‍ 57 ലക്ഷം കടന്നു; മരണ സംഖ്യയും ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 86,508 കൊവിഡ് ബാധിതര്‍ കൂടി. 1,129 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,732,519 ആയി. 91,149 പേര്‍ ഇതിനകം മരണമടഞ്ഞു. 46,74,988 പേര്‍ രോഗമുക്തരായപ്പോള്‍ 9,66,382 പേര്‍ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ...

കോവിഡ് വ്യാപനത്തിന് തബ് ലീഗി ജമാ അത്ത് സമ്മേളനം കാരണമായെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ തബ് ലീഗി ജമാ അത്ത് സമ്മേളനത്തെ കുറ്റപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. തബ് ലീഗി ജമാ അത്ത് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി രാജ്യസഭയില്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് സമ്മേളനം നടത്തിയതെന്നും അത്...

24 മണിക്കൂറിനിടെ രാജ്യത്ത് 86,961 പേര്‍ക്ക് കൂടി കോവിഡ്; 10.03 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 86,961 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 1130 മരണവും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ 87,882 ആയി. 54.87 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 10.03 ലക്ഷം പേരാണ്...

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തഞ്ചു ലക്ഷം കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തഞ്ചു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 948 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 35,42,734 ആയി. ഇതില്‍ 7,65,302 എണ്ണം സജീവ കേസുകളാണ്....

ഒരു ദിവസം 75000 കോവിഡ് കേസുകള്‍; ലോകത്ത് ഒറ്റദിവസം ഏറ്റവും കൂടുതല്‍ രോഗബാധ ഉണ്ടായത് ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഒറ്റ ദിവസം 75,000 ത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ കോവിഡ് കേസുകള്‍ 33 ലക്ഷം കടന്നു. 75,760 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒറ്റ ദിവസം ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്....

കോവിഡ്: ലോകത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നില്‍; രോഗ ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്ക്‌

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്കടുത്തു. ലോകത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇന്ത്യയിലാണ് കൂടുതല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി കോവിഡ്-29 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31,67,324 ആയി. 24 മണിക്കൂറിനിടെ...

രാജ്യത്ത് 30.44 ലക്ഷം കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 69,239 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരായവരുടെ എണ്ണം 30.44 ലക്ഷം കടന്നു. 912 പേരാണ് ഒറ്റ ദിവസം കോവിഡ് രോഗബാധിതരായി മരണപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ആകെ മരണപ്പെട്ടവരുടെ എണ്ണം...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; രോഗികളുടെ എണ്ണം 27.67 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 27,67,274 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1,092 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. 52,889 പേരുടെ ജീവനാണ്...
Advertismentspot_img

Most Popular