Tag: coronacovid

പാലക്കാട് ജില്ലയിൽ ഇന്ന് 180 പേർക്ക് കോവിഡ്

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 14) കോഴിക്കോട് സ്വദേശിക്ക് ഉൾപ്പെടെ 180 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 18 പേർക്ക് രോഗം സ്ഥിരീകരിച്ചതുൾപ്പടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 151 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 8 പേർ,...

കോട്ടയം ജില്ലയിൽ‍ 40 പേരുടെ കൂടി കോവിഡ് :ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം

കോട്ടയം: ജില്ലയിൽ‍ 40 പേരുടെ കൂടി കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ 12 പേര്‍ കോട്ടയം...

ക്വാറന്റീനിലുള്ള 9000 പേരെയും ഉൾപ്പെടുത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ; ഇത് കോട്ടയത്തിന്റെ കോവിഡ് പ്രതിരോധ മാതൃക

ക്വാറന്റീനിലുള്ള 9000 പേരെയും ഉൾപ്പെടുത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ; ഇത് കോട്ടയത്തിന്റെ കോവിഡ് പ്രതിരോധ മാതൃക ക്വാറന്റീനിൽ കഴിയുന്നവരുടെ സമ്മർദം കുറയ്ക്കാനും സമ്പർക്കവ്യാപനം തടയുന്നതിനുള്ള ബോധവത്ക്കരണത്തിനുമായി സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തി ആവിഷ്കരിച്ചു 'കരംതൊടാതെ കരുതൽ' പദ്ധതിയെ അ‌ഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കുന്നതിന്...

കോവിഡ് സ്ഥിരീകരിച്ചവരില്‍ 100ല്‍ കൂടുതല്‍ രോഗികള്‍ ഉള്ള ജില്ലകള്‍; ഇന്ന് 8 മരണം, ആകം മരണം 81 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതില്‍ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും സ്ഥരീകരിച്ചു. കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76...
Advertismentspot_img

Most Popular

G-8R01BE49R7