ലഖ്‌നൗ: കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് കുടുംബാംഗങ്ങള്‍. കനികയുടെ കൊറോണ പരിശോധനാ ഫലം പോസിറ്റീവാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ തെറ്റുകള്‍ കടന്നു കൂടിയത് ചോദ്യം ചെയ്താണ് കുടുംബാംഗങ്ങള്‍ രംഗത്ത് എത്തിയത്.
...
തിരുവനന്തപുരം; കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം പരിപൂർണമായും അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. രോഗ ലക്ഷണമുള്ള എല്ലാവരിലും, ആരോഗ്യപ്രവർത്തകർക്കും, കൂടാതെ മുഴുവൻ ആളുകളൾക്കും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കുകയും വേണം.
സംസ്ഥാനം പരിപൂർണ്ണമായി ...
കൊറോണ: ഇടുക്കി-കരിമ്പനിൽ ഒരാൾക്കെതിരെ കേസെടുത്തു.
ആരോഗ്യ വകുപ്പിന്റെ പൊതു നിർദേശങ്ങൾ പാലിക്കാതെ ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടു കറങ്ങി നടന്ന ഒരാൾക്കെതിരെയാണ് ഇടുക്കി സി ഐ കേസെടുത്തത് .ഇയാൾ ഗൾഫിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കരിമ്പനിൽ എത്തിയത്.
അതിനിടെ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയിരുന്ന...
കേരളത്തിലെ കൊവിഡ് ബാധിത ജില്ലകളിലെ നിയന്ത്രണം നാളത്തെ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ അറിയിപ്പ് ലഭിച്ചു. വിശദമായ ചർച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളൂ എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
നേരത്തേ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിന് നിർദേശങ്ങൾ നൽകിയിട്ടുണ്ട്....
ലോകമെങ്ങും കോവിഡ്–19 ഭീതിയില്‍ ക്വാറന്റീന്‍ നിര്‍ദേശം പാലിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ക്രൊയേഷ്യയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പരുക്കേറ്റ ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മറ്റൊരു കുട്ടിക്കും പരുക്കേറ്റു. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണാണ് ഇവര്‍ക്കു...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ വിവിധ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മഹാരാഷ്ട്രയില്‍ അര്‍ബന്‍ മേഖലകളില്‍ മാര്‍ച്ച് 23 മുതല്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...
തിരുവനന്തപുരം: കോവിഡിന് എതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇന്നത്തെ ജനതാ കർഫ്യൂ പൂർണ്ണ വിജയമാക്കിയ ജനങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു.
കോവിഡിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള ജനങ്ങളുടെ ഐക്യദാർഢ്യം ആണ് ഇന്ന് പ്രകടമായത്. ആരുടെയും നിർബന്ധം ഇല്ലാതെ തന്നെ തങ്ങൾക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയും സ്വയം...