കൊറോണ വൈറസിനെ തടയാന്‍ കഴിയാതെ പല പ്രബല രാജ്യങ്ങളും ഇന്ന് നട്ടംതിരിയുകാണ്. എന്നാല്‍ കോവിഡിനെ നേരിടാന്‍ കര്‍ശന ലോക്ക്ഡൗണും സ്വയം സമ്പര്‍ക്കവിലക്കുമാണ് വേണ്ടതെന്ന് വുഹാനില്‍ തുടരേണ്ടിവന്ന ഇന്ത്യക്കാര്‍ പറയുന്നു. കര്‍ശനമായ അടച്ചുപൂട്ടല്‍ മൂലം 76 ദിവസത്തെ ദുരിതം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്ന് വുഹാനില്‍ തുടരാന്‍ തീരുമാനിച്ച...
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ചു പുറത്തുവരുന്ന അഭ്യൂഹങ്ങളും വാര്‍ത്തകളും തെറ്റാണെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. 21 ദിവസത്തിനു ശേഷം ലോക്ഡൗണ്‍ നീട്ടുമെന്നാണ് പലരും പറയുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍...
രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്നത് ദിവസവേതനക്കാരായ സാധാരണക്കാരാണ്. ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയിലെ ദിവസ വേതനക്കാരുടെ സ്ഥിതിയും ദയനീയമാണ്. ഉപജീവനം പ്രതിസന്ധിയിലായിരിക്കുന്ന ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ 24,000 ദിവസവേതന തൊഴിലാളികള്‍ക്ക് സഹായവുമായി സല്‍മാന്‍ ഖാന്‍. ഫെഡറേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഇന്ത്യ സിനി എപ്ലോയിസ് സംഘടനയിലെ ആര്‍ട്ടിസ്റ്റുകള്‍ക്കാണ്...
തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടറുടെ പരിശോധന ഫലം നെഗറ്റീവ്. ഇയാളുമായി സമ്പർക്കം പുലർത്തിയവരുടേത് ഉൾപ്പടെ ഏറ്റവും ഒടുവിൽ ലഭിച്ച 99 പരിശോധനാഫലവും നെഗറ്റീവാണ്.ഇതോടെ തലസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി കുറഞ്ഞു.
ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിയുടെ...
കൊറോണ സ്ഥിരീകരിച്ച പാലക്കാട്ടെ കോവിഡ് 19 രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ദുബായില്‍ നിന്ന് മാര്‍ച്ച് 13ന് നാട്ടിലെത്തിയ ഇയാള്‍ നിരീക്ഷണത്തിലായത് മാര്‍ച്ച് 21നാണ്. ഈ ദിവസങ്ങളില്‍ ഇദ്ദേഹം സഞ്ചരിച്ച ഇടങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
13ന് രാവിലെ 7.50ന് എയര്‍ ഇന്ത്യയുടെ 344 വിമാനത്തിലാണ് ഇയാള്‍...
കൊറോണ വൈറസ് ലോകത്താകമാനം നാല് ലക്ഷം പേരെ ബാധിച്ചു. ഈ വൈറസ് മൂലം 21,000 പേരാണ് ഇതിനോടകം മരണപ്പെട്ടത്. ഇതിനിടെ ഈ രോഗം ഒരു സീസണല്‍ രോഗമായേക്കാമെന്ന മുന്നറിയിപ്പുമായി യു.എസ് ശാസ്ത്രജ്ഞന്‍ രംഗത്ത്. അതുകൊണ്ടു തന്നെ കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.
തണുത്ത കാലവസ്ഥ മനുഷ്യരില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ കാലയളവില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് കമ്മീഷണര്‍ രംഗത്ത്. ബാറുകളില്‍ പിന്‍വാതില്‍ കച്ചവടം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
മദ്യം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ എല്ലാം പോലീസിന്റെയും എക്‌സൈസിന്റെയും സംഘം പരിശോധനക്ക് എത്തും. മദ്യലഭ്യത ഇല്ലാതായത് ചില...
കോവിഡ് രോഗികള്‍ക്ക് ഐസലേഷനു വേണ്ടി ഭരണകര്‍ത്താക്കള്‍ നട്ടം തിരിയുന്ന അവസ്ഥ ഉണ്ടാകരുത്. കൊവിഡ് നിരീക്ഷണത്തിനു വിധേയരാകുന്നവരെ താമസിപ്പിക്കാന്‍ തന്റെ ഹോട്ടല്‍ തന്നെ വിട്ടു നല്‍കിയിരിക്കുകയാണ് കുഡ്‌ലു രാംദാസ് നഗര്‍ ചൂരി അമീര്‍ മന്‍സിലിലെ സി.ഐ.അബ്ദുല്ലക്കുഞ്ഞി.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സെഞ്ച്വറി പാര്‍ക്ക് കെട്ടിടമാണു...