കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ തടഞ്ഞ് 'ചൈനീസ് ഭരണകൂടം'. ചൈനയില്‍ നിന്നുള്ള വൈറസിന്റെ ഉറവിടത്തെക്കുറിച്ചുള്ള രണ്ട് മുന്‍നിര യൂണിവേഴ്‌സിറ്റികളുടെ പഠനവും ചൈനീസ് സര്‍ക്കാര്‍ ഒഴിവാക്കിയതായാണ് ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ചൈനീസ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഫുഡാന്‍ യൂണിവേഴ്‌സിറ്റിയുടെയും വുഹാന്‍ യൂണിവേഴ്‌സിറ്റിയും...