കാനഡയിൽ നിന്ന് ഏറെ പ്രതീക്ഷ നല്‍കുന്ന വാർത്തയാണ് പുറത്തുവരുന്നത്. പരീക്ഷണത്തിലായിരുന്ന എപിഎൻ–01 (ഹ്യൂമൻ റീകോംബിനന്റ് സോല്യൂബിൾ ആൻജിയോടെൻസിൽ) എന്ന മരുന്ന് കോവിഡ്–19 നെതിരെ ഫലപ്രദമാണന്നാണ് ആദ്യ ഘട്ട റിപ്പോര്‍ട്ടുകൾ പറയുന്നത്.
സാർസ് കൊറോണ വൈറസ്–2 മനുഷ്യന്റെ കോശത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ഈ മരുന്നിന്...
കൊറോണ വൈറസ് ബാധയെ തുരത്താന്‍ നിര്‍ണായക പരീക്ഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോള്‍ പ്രാകാരം...
കൊറോണ വൈറസ് ഇല്ലാതാക്കാന്‍ മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ(1 മില്യണ്‍ യുവാന്‍)വാഗ്ദാനം നല്‍കുകയാണ് ഇപ്പോള്‍ നടന്‍ ജാക്കി ചാന്‍. ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെ അദ്ദേഹം പ്രഖ്യാപിച്ചതാണിത്.
ചൈനയിലേക്ക് ദുരിതാശ്വാസമായി ഇതിനോടകം വലിയൊരു തുക അദ്ദേഹമെത്തിച്ചിരുന്നു. കൊറോണ വൈറസിനെ നാട്ടില്‍ നിന്നോടിക്കാനുള്‌ള...