പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 21) 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒരാൾക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*ദുബായ്-3*
ജൂൺ നാലിന് വന്ന പട്ടാമ്പി മുതുതല...
കോട്ടയം ജില്ലയില്‍ ഇന്ന് ( JUNE 21) പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ മുംബൈയില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും ഒരാള്‍ സൗദി അറേബ്യയില്‍നിന്നുമാണ് എത്തിയത്.
ജൂണ്‍ നാലിന് മുംബൈയില്‍നിന്നെത്തിയ മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്റെ മകന്‍(6)
ജൂണ്‍ അഞ്ചിന് മുംബൈയില്‍നിന്നെത്തിയ തലയാഴം കൊതവറ...
സംസ്ഥാനത്ത് ഇന്ന് (june 21) 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്‍, കൊല്ലം കോര്‍പറേഷന്‍, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി....
തൃശൂര്‍ ജില്ലയില്‍ ഇന്ന് (ജൂണ്‍ 20ന്) ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ജൂൺ 11 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ എരനെല്ലൂർ സ്വദേശി (31), 15 ന് എത്തിയ തളിക്കുളം സ്വദേശി (35), 13 ന് എത്തിയ നടവരമ്പ് സ്വദേശി (32), 13 ന് ജിദ്ദയിൽ...
എടപ്പാള്‍: നിരീക്ഷണത്തിലിരിക്കേണ്ടയാള്‍ സുഹൃത്തിനെ കാണാനിറങ്ങി; കുടുങ്ങിയത് കെഎസ്ആര്‍ടിസി ഡ്രൈവറും വനിതാ കണ്ടക്ടറും ഉള്‍പ്പെടെ 11 പേര്‍. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസില്‍ സഞ്ചരിച്ചവരാണ് യാത്രയ്ക്കിടെ നിരീക്ഷണത്തിലായത്. ഇവരില്‍ ഡ്രൈവറും കണ്ടക്ടറും ഒഴികെ ബാക്കിയുള്ളവര്‍ കോട്ടയം, എറണാകുളം ജില്ലക്കാരാണ്. മണിക്കൂറുകള്‍ നീണ്ട...
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ഡല്‍ഹിയില്‍ മരിച്ചു. ഡല്‍ഹി ഹൈക്കോടതിയിലെ ജീവനക്കാരനായ രാജീവ് കൃഷ്ണനാണ് (46) മരിച്ചത്. തിരുവല്ല സ്വദേശിയാണ്.
അതേസമയം സംസ്ഥാനത്ത് 127 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം...
സംസ്ഥാനത്ത് 127 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 57 പേര്‍ രോഗമുക്തി നേടി.
ഇന്ന് രോഗം ബാധിച്ച 127 പേരില്‍ 87 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്....
ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ്..!!! ഇന്ന് സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിച്ചത് 127 പേര്‍ക്ക്. എല്ലാ ജില്ലകളിലും കോവിഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചാതാണ് ഇക്കാര്യം. 57 പേര്‍ രോഗമുക്തി നേടി.
കോവിഡ് ബാധ: ജില്ലതിരിച്ചുള്ള കണക്ക്
മലപ്പുറം 5
കോഴിക്കോട് 12
തിരുവനന്തപുരം 5
കാസർകോട് 7
പത്തനംതിട്ട...