രാജ്യത്ത് കോവിഡ് രോഗം ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ് കോവിഡ് ആശങ്കയായി ഉയരുന്നതെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇന്ന് പ്രതിദിന കണക്ക് 15,000 കടന്നേക്കും.
ബിഹാര്‍, അസം, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ്...
കോഴിക്കോട് ജില്ലയില്‍ ഇന്ന് (june 22) അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഖത്തറില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നും വന്നവരാണ്. നാല് കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ ഇന്ന് രോഗമുക്തരായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1. വില്യാപ്പള്ളി സ്വദേശിനിയായ...
എറണാകുളം ജില്ലയിൽ ഇന്ന് (JUNE 22) 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
• ജൂൺ 18 ന് പൂനെ-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ചെങ്ങമനാട് സ്വദേശിനി, ജൂൺ 16 ന് ചെന്നൈയിൽ നിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 23 വയസുള്ള കാക്കനാട് സ്വദേശി, ജൂൺ...
സംസ്ഥാനത്ത് ഇന്ന് (ജൂണ്‍ 22) ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചത് മലപ്പുറത്താണ്. 17 പേര്‍. രണ്ടാമത് പാലക്കാട് ജില്ലയിലാണ്. 16 പേര്‍. എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം...
സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാർഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍...
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11...
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ജൂൺ 21 ) 9 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എട്ട് പേർ വിദേശത്തു നിന്നും വന്നവരും ഒരാൾ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങൾ
1. പട്ടം കേശവദാസപുരം സ്വദേശി 35 വയസ്സുള്ള പുരുഷൻ. ജൂൺ 13 ന് റിയാദിൽ നിന്നും...
മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 21) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. . ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ...