Tag: corona latest news

സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് 27 പേര്‍ക്ക്; ആശങ്കയോടെ കേരളം…

ഇന്ന് (july- 3) രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 211...

തൃശ്ശൂർ ജില്ലയിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂർ ജില്ലയിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഷാർജയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി(24 വയസ്സ്, പുരുഷൻ),29.06.2020 ന് ഷാർജയിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി(37 വയസ്സ്, പുരുഷൻ),28.06.2020 ന് ദോഹയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(23 വയസ്സ്, പുരുഷൻ)24.06.2020 ന് ചെന്നെയിൽ...

കോട്ടയം ജില്ലയില്‍ ഇന്ന് ഒന്‍പതു പേര്‍ക്കു കൂടി കോവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയില്‍ ഇന്ന് (ജൂലൈ-2) ഒന്‍പതു പേര്‍ക്കു കൂടി കോവിഡ് കോട്ടയം ജില്ലയില്‍ പുതിയതായി ഒന്‍പതു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. എല്ലാവരും ഹോം ക്വാറന്‍റയിനിലായിരുന്നു. വിദേശത്ത്...

സംസ്ഥാനത്ത് കോവിഡ് പരിശോധന കുത്തനെ കൂട്ടി; 24 മണിക്കൂറിനിടെ 7589 സാംപിളുകള്‍…

സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7589 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,799 സാമ്പിളുകളാണ് പരിശോധനയ്ക്കായി...

സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; നിലവില്‍ 123 ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് (july 2) 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പറേഷനന്‍ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട്...

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും കൂടുതല്‍ പത്തനംതിട്ട ജില്ലയില്‍…

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16...

രാജ്യത്ത് പ്രതിദിന കോവിഡ് മരണം 500ലധികം; രോഗികള്‍ ആറ് ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കോവിഡ് രോഗികള്‍ 6,02,033 ആയി. മരണം 17,786. പ്രതിദിന മരണങ്ങളുടെ കണക്കില്‍ ചൊവ്വാഴ്ച റെക്കോര്‍ഡ് വര്‍ധനയാണ് – 507. രോഗമുക്തിനിരക്ക് 60 ശതമാനത്തോളം ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.8 ലക്ഷം കടന്നു. 5537...

ഇടുക്കി ജില്ലയിൽ ഇന്ന് ഒരാൾക്ക് രോഗബാധ_സ്ഥിരീകരിച്ചു

#കോവിഡ്_19: #ഇടുക്കി ജില്ലയിൽ ഇന്ന് #ഒരാൾക്ക് #രോഗബാധ_സ്ഥിരീകരിച്ചു. ജൂൺ 10 ന് ദുബായ്ൽ നിന്നും കൊച്ചിയിലെത്തിയ #ചക്കുപള്ളം സ്വദേശിക്കാണ്(28) ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊച്ചിയിൽ നിന്നും കെഎസ്ആർടിസിയിൽ തൊടുപുഴ എത്തി, അവിടുന്ന് ടാക്സിയിൽ അണക്കരയിലെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ദുബായ് എയർപോർട്ട് ജീവനക്കാരനാണ്. അതേസമയം...
Advertismentspot_img

Most Popular

G-8R01BE49R7