Tag: corona latest news

കുറയുന്നില്ല.. കൂടുന്നേയുള്ളൂ… !!! 24 മണിക്കൂറിനിടെ 22,771 പേര്‍ക്ക് കോവിഡ്; രാജ്യത്ത് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,771 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്. 24 മണിക്കൂറിനിടെ 442 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതര്‍...

കോവിഡ് രോഗികൾ ഒരു കോടി പത്ത് ലക്ഷത്തിലേക്ക്; മരണം അഞ്ചേ കാല്‍ ലക്ഷത്തോളം

ലോകത്ത് ആകെ രോഗികള്‍ 1,10,31,515 ആയി. മരണം അഞ്ചേ കാല്‍ ലക്ഷത്തോടടുത്തു.. ആകെ മരണം 5,24,963. അമേരിക്കയില്‍ തന്നെയാണ് രോഗബാധിതര്‍ ഏറെ 28,37,681 ആയി അമേരിക്കയില്‍ രോഗബാധിതര്‍. മരണസംഖ്യ 1,31,503. രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് ആദ്യമായി ഇരുപതിനായിരം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 6,...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 17 പേർക്ക് രോഗം; വിശദ വിവരങ്ങള്‍

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (july 3) 17 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വിശദാംശങ്ങൾ ചുവടെ. 1. കന്യാകുമാരി, തിരുവെട്ടാർ സ്വദേശി 49 കാരൻ. ജൂൺ 29ന് സൗദി അറേബ്യയിൽ നിന്നെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. 2. തമിഴ്‌നാട് സ്വദേശി 27കാരൻ. ജൂൺ 29ന് ഷാർജയിൽ നിന്ന്...

തൃശ്ശൂർ ജില്ലയിൽ ഇന്ന് 21 പേർക്ക് കൂടി കോവിഡ്; ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 03) 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേർ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. ജൂൺ 20 ന്...

ആശങ്കയില്‍ ആലപ്പുഴയും; ഇന്ന് 21 പേര്‍ക്ക് കോവിഡ്; 12പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ ജില്ലയിൽ ഇന്ന് (july 3) 21പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 12പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ വിദേശത്തുനിന്നും നാലുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 29/6ന് രോഗം സ്ഥിരീകരിച്ച കായംകുളം...

ഉറവിടം അറിയാത്ത കോവിഡ് രോഗവ്യാപനം; കായംകുളത്ത് അതീവ ജാഗ്രത

13 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു ഉറവിടം അറിയാത്ത കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കായംകുളത്ത് അതീവ ജാഗ്രത. കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറിക്കടക്കാരനുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തിയതില്‍ 13 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ കുടുംബവുമായും കച്ചവട സ്ഥാപനവുമായും ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടങ്കില്‍...

രോഗം തടയാനുള്ള ഏറ്റവും വലിയ ആയുധം മനുഷ്യത്വമാണെന്ന് മുഖ്യമന്ത്രി

രോഗം തടയാനുള്ള ഏറ്റവും വലിയ ആയുധം മനുഷ്യത്വമാണെന്ന് മുഖ്യമന്ത്രി; അപരന്റെ കരുതല്‍ ഓരോരുത്തരും കണക്കാക്കണം. മനുഷ്യത്വം കാണിക്കാതിരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് കോട്ടയത്തു നിന്ന് വിഷമകരമായ ഒരു അവസ്ഥ കേട്ടു. ബെംഗളൂരുവിൽ നിന്നെത്തി, 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞു ഒരു യുവതിയും ഏഴും നാലും വയസ്സുള്ള...

ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ മലപ്പുറത്ത്; കൊല്ലം, ആലപ്പുഴ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനത്ത്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത് ഏറ്റവും കൂടുതല്‍ കേസുകളാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്....
Advertismentspot_img

Most Popular

G-8R01BE49R7