Tag: corona latest news

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രോഗം ബാധിച്ച 64 പേരില്‍ 60ഉം സമ്പര്‍ക്കത്തിലൂടെ… വിശദ വിവരങ്ങള്‍…

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 64 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശിനി 46 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു. 2. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 27 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു. 3. മുട്ടത്തറ...

വയനാട്ടിലും ഇന്ന് കോവിഡ് രോഗബാധിതര്‍ കൂടി… വിശദ വിവരങ്ങള്‍

ഇന്ന് (ജൂലൈ 8) വയനാട് ജില്ലയില്‍ 14 പേര്‍ക്ക് ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ രോഗമുക്തി നേടി. ജൂണ്‍ 23-ന് ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശിയായ 52 കാരി, ബാംഗ്ലൂരില്‍ നിന്നെത്തിയ...

മലപ്പുറത്തും ആശങ്കയേറുന്നു; ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്; ഏഴ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ജില്ലയില്‍ 46 പേര്‍ക്ക് കൂടി (ജൂലൈ എട്ട്) കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 33 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു....

കാസർഗോഡ് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങള്‍

കാസർഗോഡ് ജില്ലയില്‍ ഇന്ന് (ജൂലൈ എട്ട്) നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു ജൂണ്‍ നാലിന് സൗദിയില്‍ നിന്ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ ...

കോട്ടയത്ത് 17 പേര്‍ക്കു കൂടി കോവിഡ്; രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതര്‍;

കോട്ടയം ജില്ലക്കാരായ 17 പേര്‍ക്കു കൂടി ഇന്ന് (ജൂലൈ 8) കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ഭാര്യമാരായ രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...

എറണാകുളം ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ്; ഇന്ന് 905 പേരെ കൂടി പുതുതായി നിരീക്ഷണത്തിലാക്കി

എറണാകുളം ജില്ലയിൽ ഇന്ന് 16 പേർക്ക് രോഗം സ്ഥിരീകരിച്ചു • ജൂലൈ 1 ന് ബാംഗ്ലൂർ കൊച്ചി വിമാനത്തിലെത്തിയ 46 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശി • ജൂലൈ 5 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 45 വയസ്സുള്ള സ്വകാര്യ ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥനായ മഹാരാഷ്ട്ര...

ഇന്ന് ആലപ്പുഴ ജില്ലയിൽ 18 പേർക്ക് കൊവിഡ്; മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം

ഇന്ന് (JULY 8) ആലപ്പുഴ ജില്ലയിൽ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആറു പേർ ഐടിബിപി നൂറനാട് ഉദ്യോഗസ്ഥരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 1. കുവൈറ്റിൽ...

പരിശോധന ഇരട്ടിയാക്കി; 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത് 11,250 സാംപിളുകള്‍

സംസ്ഥാനത്ത് ഇന്ന് (JULY 8) 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ പരിശോധനയും കുത്തനെ കൂട്ടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 11,250 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ...
Advertismentspot_img

Most Popular

G-8R01BE49R7