Tag: Corona in Kerala

എസ്.എസ്.എല്‍.സി. ക്ലാസുകള്‍ മേയില്‍ ഓണ്‍ലൈനായി ആരംഭിക്കും

കൊല്ലം: പത്താംക്ലാസ് വിദ്യാർഥികൾക്ക് അടുത്തമാസം മുതൽ ഓൺലൈനായി ക്ലാസ് ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ ക്ലാസുകൾ തുടങ്ങാനുള്ള സജ്ജീകരണങ്ങൾ വിദ്യാഭ്യാസവകുപ്പ് ഒരുക്കുന്നത്. തിരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകൾ തുടങ്ങുക. കോവിഡ് വ്യാപനത്തോത് വിലയിരുത്തിയാകും ഓൺലൈൻ ക്ലാസുകൾ, സ്കൂൾ തുറക്കൽ എന്നിവ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. ഫലം വരുന്നതിനു...

കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കോവിഡ്; കൂടുതല്‍ തിരുവനന്തപുരത്ത്‌

കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59, പത്തനംതിട്ട 46, കാസര്‍ഗോഡ് 44,...

കോവിഡ്: കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്

ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം കൂടുതലായ കേരളത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രത്യേക സംഘത്തെ അയക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നല്‍കുക. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതലയെന്ന് കേന്ദ്ര...

കേരളത്തിൽ കൊവിഡ് കുതിപ്പ് തുടരുന്നു; സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416,...

കവയിത്രി സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം: മലയാള സാഹിത്യത്തിനും പ്രകൃതി സംരക്ഷണത്തിനും വലിയ സംഭാവനകള്‍ നല്‍കിയ പ്രമുഖ കവയിത്രിയും പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി (86)അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നായിരുന്നു മരണം. രാവിലെ 10.55 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നും...

കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്; മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൂടുതല്‍; 24 മണിക്കൂറിനിടെ പരിശോധിച്ചത് 25,141 സാമ്പിളുകളാണ്..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2374 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 19 പേര്‍ ഇന്ന് കോവിഡ് മൂലം മരണപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 496, കോഴിക്കോട്...

തിരുവനന്തപുരം 558, രണ്ടാമത് മലപ്പുറം, തൃശൂര്‍ മൂന്നാമത്

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105,...

കോവിഡ് കേരളത്തില്‍ എത്തിയിട്ട് ഇന്നേക്ക് ആറ് മാസം; 500 രോഗികള്‍ 4 മാസംകൊണ്ട്; പിന്നെ വെറും രണ്ട് മാസംകൊണ്ട് 20,000; വരാന്‍ പോകുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍…?

രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ആറ് മാസം പൂർത്തിയാകുന്നു. ചൈനയിലെ വുഹാനിൽ നിന്ന് തൃശ്ശൂരിൽ തിരികെ എത്തിയ എംബിബിഎസ് വിദ്യാർത്ഥിയ്ക്കാണ് രാജ്യത്തെ തന്നെ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത്. ജനുവരി 30ന്. വുഹാനിൽ നിന്ന് എത്തിയ വിദ്യാർത്ഥിയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കേന്ദ്ര...
Advertismentspot_img

Most Popular

G-8R01BE49R7