തിരുവനന്തപുരം: പേരൂര്‍ക്കട ആശുപത്രിയെ കോറോണ ആശുപത്രിയാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത്. ആശുപത്രിയ്ക്ക് മുന്നില്‍ ബിജെപിയും യുഡിഎഫും പ്രതിഷേധം നടത്തി.
ആരോഗ്യരംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രം ഇതിനെകുറിച്ച് തീരുമാനമെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അടിസ്ഥാന...