തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ െ്രെകം ബ്രാഞ്ച് അന്വേഷണം നടത്തുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പോലീസിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം...
കൊറോണ വൈറസ് വ്യാപനം ഓരോദിവസവും അനിയന്ത്രിതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഞെട്ടിക്കുന്ന രീതിയില്‍ വര്‍ധിച്ചു. ഇന്നലെ അര്‍ദ്ധരാത്രി 11.45ഓടെ ലോകത്തൊട്ടാകെ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം (5,10,108) കടന്നു. ഇന്ന് രാവിലെ 8.40 ആയപ്പോഴേക്കും ഇത് 5,31,860 പേരിലേക്കെത്തി....
കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ മൂന്ന് രാജ്യങ്ങള്‍ ഇതില്‍നിന്നും രക്ഷപെട്ട് കഴിയുന്നു. കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയും, പിന്നെ ബോട്‌സ്വാനയും ദക്ഷിണ സുഡാനുമാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങള്‍. ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ, യെമന്‍ എന്നിവിടങ്ങളിലും വൈറസ് ബാധ...
ചെന്നൈ: തമിഴ്‌നാട്ടില്‍ ആദ്യ കോവിഡ് മരണം. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. പ്രമേഹ രോഗിയായിരുന്നു.
ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കിയതായി തമിഴ്‌നാട്...